ChittarikkalAEO |
Posted: 26 Jun 2015 10:26 PM PDT അറിയിപ്പ് 2015—2016 വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉപജില്ലാതല വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ് തോമസ് തോമപുരം എച്ച്. എസ്സ്.എസ്സില്‍ വെച്ച് താഴെ പറയുന്ന തീയതികളില്‍ ചേരുന്നതാണ്. സ്കൂളില്‍ നിന്നും ഒരു പ്രധിനിധിയെ യോഗത്തിലേക്ക് അയക്കേണ്ടതാണ്. 1. ഗണിതശാസ്ത്ര ക്ലബ് 29-06-2015 11 am 2. സാമൂഹ്യശാസ്ത്ര ക്ലബ് 29-06-2015 2 pm 3. പ്രവര്‍ത്തി പരിചയ ക്ലബ് 30-06-2015 10 am 4. ശാസ്ത്ര ക്ലബ് 30-06-2015 2 pm |
You are subscribed to email updates from ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ചിറ്റാരിക്കാല്‍ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment