St Marys A U P School Malakkallu

St Marys A U P School Malakkallu


സ്ക്കൂള്‍ തല മേളകള്‍

Posted: 08 Oct 2015 06:50 AM PDT

                                 2015-16 വര്‍ഷത്തെ സ്ക്കൂള്‍തല മേളകള്‍ പൂര്‍ത്തിയായി. ഒന്നുമുതല്‍ ഏഴുവരെയുള്ള കുട്ടികളെ നാലു ഹൗസ്സുകളായി തിരിച്ച് നടത്തിയ കലാ കായിക പ്രവര്‍ത്തിപരിചയ മേളകളില്‍ കുട്ടികള്‍ വളരെയേറെ വാശിയോടെ പങ്കെടുത്തു. സെപ്റ്റംബര്‍ 18 ന് പ്രവര്‍ത്തിപരിചയ മേള സെപ്റ്റംബര്‍ 30 ഒക്ടോബര്‍ 1 തിയതികളില്‍ കലാമേള, സെപ്റ്റംബര്‍ 22,23 തിയതികളില്‍ കായിക മേള എന്നിവ നടന്നു.

                     




പുതിയ സാരഥികള്‍

Posted: 08 Oct 2015 06:21 AM PDT

                                                           



                                2015-16 അദ്ധ്യന വര്‍ഷത്തെ സ്ക്കൂള്‍ ലീഡറിനെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്തു. ഓരോ ക്ളാസ്സില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നും യു പി വിഭാഗത്തിലെയും എല്‍പി വിഭാഗത്തിലെയും ലീഡര്‍മാരെ തെരഞ്ഞെടുത്തു.യു പിവിഭാഗത്തില്‍ VII A ക്ളാസ്സിലെ ലിയാ മരിയ റോയിയും എല്‍പി വിഭാഗത്തില്‍ IV Aക്ളാസ്സിലെ സുമില്‍ എം സുജിലും തെരഞ്ഞെടുക്കപ്പെട്ടു.                             
                                                  
സ്ക്കൂള്‍ പാര്‍ലമെന്റ്

ബി.ആര്‍.സി വാര്‍ത്ത : ENGLISH EMPOWERMENT PROGRAMME @ BRC

ബി.ആര്‍.സി വാര്‍ത്ത : ENGLISH EMPOWERMENT PROGRAMME @ BRC

ബി.ആര്‍.സി വാര്‍ത്ത : SMC TRAINING @ MAVILAKADAPPURAM "OPPAM NADAKKAM" ...

ബി.ആര്‍.സി വാര്‍ത്ത : SMC TRAINING @ MAVILAKADAPPURAM "OPPAM NADAKKAM" ...

ബി.ആര്‍.സി വാര്‍ത്ത : UDISE DAY CELEBRATION AND ORIENTATION ON 05.10.2...

ബി.ആര്‍.സി വാര്‍ത്ത : UDISE DAY CELEBRATION AND ORIENTATION ON 05.10.2...

കക്കാട്ട്

കക്കാട്ട്


കുട്ടിക്കർഷകനും ജൈവകൃഷിയും

Posted: 07 Oct 2015 12:45 AM PDT

കുട്ടിക്കർഷകനുള്ള ജില്ലാതല പുരസ്കാരം നേടിയ ഒൻപതാം തരത്തിലെ കൃഷ്ണ ദാസിനെ നീലേശ്വരം ജെസീസ് സ്കൂളിൽ വെച്ച് അനുമോദിച്ചു, ജൈവകൃഷിയും  പുതിയ കേരളവും എന്ന വിഷയത്തിൽ  കാർഷിക സർവകലാശാല ഫാം മാനേജർ പി  വി  സുരേന്ദ്രൻ ക്ലാസെടുത്തു .


Previous Page Next Page Home