CHITTARIKKAL 12407 |
Posted: 11 Jul 2017 10:38 PM PDT പ്രവേശനോത്സവം ശ്രീമതി.പ്രസീത രാജന്‍ ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി മുതിര്‍ന്ന കുട്ടികള്‍ സ്വീകരിച്ചു.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് കുടയും സ്ലേറ്റും നല്കി.എസ്.എസ്.എല്‍.സി ഉന്നത വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍തഥികളെ അനുമോദിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു. |
You are subscribed to email updates from CHITTARIKKAL 12407. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |