കക്കാട്ട്

കക്കാട്ട്


പോസ്ററര്‍

Posted: 17 Jun 2016 05:58 AM PDT

വായനാവാരം
ശ്യാമ ശശിയുടെ പോസ്ററര്‍

G H S S Patla

G H S S Patla


Posted: 17 Jun 2016 04:24 AM PDT

 LOOK ! THIS IS PATLA STYLE:  ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിന്റെ പൂത്തിരി 62 പുതിയ കുട്ടികള്‍,
മറ്റു ക്ലാസ്സുകളിലേക്കായി 63 കുട്ടികള്‍ പുതിയ രണ്ട് ഡിവിഷന്‍ ഇംഗ്ലീഷിനും സോഷ്യലിനും പുതിയ പോസ്റ്റുകള്‍  YES   പട് ല വളരുകയാണ്.  
ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികല്‍ക്ക് മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സക്കീന അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ഏര്‍പ്പെടുത്തിയ ബാഗ് വിതരണം ചെയ്യുന്നു.





  CPTA HM സംസാരിക്കുന്നു

ChittarikkalAEO

ChittarikkalAEO


Posted: 17 Jun 2016 02:05 AM PDT

                                              അറിയിപ്പ്
                  സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരുടെ ഒരു അടിയന്തിര യോഗം 20-06-2016 നു 11 മണിക്ക് സെന്‍റ്. തോമസ്‌  എല്‍. പി. തോമപുരം സ്കൂളില്‍ വെച്ച് ചേരുന്നതാണ്. ഈ വര്‍ഷത്തെ ഫിട്നെസ്സ് സര്‍ടിഫിക്കറ്റ് കൊണ്ടു വരേണ്ടതാണ്. സ്കൂള്‍ കെട്ടിടത്തിനു ഏതെങ്കിലും തരത്തിലുള്ള അപകടഭീഷണി ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച റിപ്പോര്‍ട്ടും കൊണ്ടുവരേണ്ടതാണ്.
Previous Page Next Page Home