എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 19 Aug 2016 01:04 AM PDT

                          ബഷീർ അനുസ്മരണം 
ജുലായ് 5 . ബഷീർ ചരമദിനം .
വിദ്യാരംഗം കല സാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കഥകളും കഥാപാത്രങ്ങളും നേരനുഭവമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു പുരോഗമന കല സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവും സാംസ്കാരിക പ്രഭാഷകനുമായ ജി.അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി.കുട്ടികൾ നാടകാവിഷ്‌ക്കാരവുമായി രംഗത്ത് വന്നു.ബഷീറിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് സി.ഡി.പ്രദർശനവും കഥാപരിചയവും എൽ.പി.ക്ലാസ്സിൽ നടത്തി.

Posted: 18 Aug 2016 11:45 PM PDT

    സ്കൗട്ട് & ഗൈഡ്  പുതിയ കൂട്ടുകാരെ വരവേൽക്കൽ
 2016 -17 വർഷത്തിലെ സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലേക്ക് പുതിയ കൂട്ടുകാരെ വരവേൽക്കുന്ന പരിപാടി 1 .7 .16  ന് നടന്നു.സ്വാഗതഗാനം പാടിക്കൊണ്ടും പൂച്ചെണ്ട് നൽകിയും പുതിയ കൂട്ടുകാരെ വരവേറ്റു. 































































 

RAJAHS NILESHWAR

RAJAHS NILESHWAR


കര്‍ഷകദിനാചരണം

Posted: 18 Aug 2016 11:09 AM PDT

വിശിഷ്ടാതിഥി ശ്രീ.അംബുവേട്ടന്‍



A+ലഭിച്ച കുട്ടികളുടെ അനുമോദനം

Posted: 18 Aug 2016 10:45 AM PDT







G H S S Patla

G H S S Patla


Posted: 18 Aug 2016 09:32 AM PDT

മെസ്റ്റ 2016 അവാർഡ് നേടിയ 8A ക്ലാസ്സിലെ ഷെഫിൻ മുഹമ്മദ് ടി പി .M S F നടത്തിയ ടോപ് 10 അവാർഡിൽ മികച്ച പ്രകടനം നടത്തി ഒന്നാമതെത്തി .2015 -16 വർഷത്തെ USS വിജയി കൂടിയാണ് ഷെഫിൻ .വാർഡ് മെമ്പർ എം എ മജീദാണ് അവാർഡ് സമ്മാനിച്ചത് .

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 17 Aug 2016 09:58 PM PDT

കാസര്‍ഗോ‍ഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ‍ഡയറ്റ് കാസര്‍ഗോ‍ഡ് മായിപ്പാടിയില്‍ വച്ച് നടത്തുന്നു. സ്വാഗത സംഘം രൂപീകരിച്ചു. 





കാസര്‍ഗോ‍ഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ‍ഡയറ്റ് കാസര്‍ഗോ‍ഡ് മായിപ്പാടിയില്‍ വച്ച്  നടത്തുന്നു.ജില്ലാ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീ. എ ജി സി ബഷീര്‍ ചെയര്‍മാന്‍ ആയും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ ഡി മഹാലിങ്കേശ്വര രാജ് കണ്‍വീനര്‍ ആയും  സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 

Previous Page Next Page Home