Posted: 30 Nov 2014 09:27 PM PST എച്ച്.ഐ.വി ബാധിതരെ ഒറ്റപ്പെടുത്തുന്ന ആന്ധ്യം ബാധിച്ച സമൂഹത്തിന് മെഴുകുതിരി കത്തിച്ച് വെളിച്ചം പകരുന്ന സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍. |
Posted: 30 Nov 2014 09:19 PM PST അന്യം നിന്നു പോകുന്ന നാട്ടു ഭാഷാ പദങ്ങളെ ഒരു പുസ്തകത്തില്‍ ശേഖരിച്ച പത്താം തരം വിദ്യാര്‍ത്ഥികള്‍ |
SCHOOL ELECTION Posted: 03 Sep 2014 07:46 PM PDT
സ്കൂള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന പ്രതിനിധികളുടെ യോഗം |
സാക്ഷരം പരിപാടി Posted: 23 Aug 2014 01:09 AM PDT പത്തു ദിവസത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ മുല്യനിര്‍ണയത്തില്‍ |
മറ്റൊരു സ്വാതന്ത്രദിനം കൂടി Posted: 18 Aug 2014 03:30 AM PDT തളരുകില്ലീകൈകള്‍,തളരുകില്ലീ കാല്കളുംഞാന് തളരുമ്പോള്നെഞ്ചോടു ചേരും ഇപ്പതാക |
ഫ്ലാഗ് സല്യൂട്ട്.......... Posted: 18 Aug 2014 03:15 AM PDT പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഹെഡ് മിസ്ട്രസ് പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നു. സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു. |
പ്രേംചന്ദ് ജയന്തി Posted: 14 Aug 2014 02:09 AM PDT പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റര്‍ |
ചാന്ദ്രദിന മാഗസിന്‍ Posted: 14 Aug 2014 02:03 AM PDT | ചന്ദ്രദിനത്തില്‍ നടത്തിയ മാഗസിന്‍ മത്സരത്തില്‍ 9A ക്ലാസ്സിലെ കുട്ടികള്‍ മഗസിനുമായിAdd caption |
|
അധ്യാപകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് Posted: 14 Aug 2014 01:55 AM PDT |
സാക്ഷരം പരിപാടി Posted: 23 Aug 2014 04:34 AM PDT സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം, കൈപ്പുസ്ത്കത്തിന്റെ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് PTA പ്രസിഡന്റ് നിര്‍വഹിക്കുന്നു |
പലസ്തീന്‍ ഐക്യദാര്‍ഢ്യം Posted: 09 Aug 2014 08:26 AM PDT | തളരാതെ ഞങ്ങള്‍ മുന്നേറുമെന്നും
ലോകജനത്തിന്റെ നന്മയ്ക്കുവേണ്ടി |
|
|
|
|
|
|
|
Posted: 09 Aug 2014 08:29 AM PDT അധിനിവേശ ശക്തികളുടെ അണു വിസ്പോടനത്തില്‍ തകര്‍ന്നു പോയ ഹിരോഷിമയെ അനുസ്മരിക്കുന്ന ദിനത്തില്‍ ഇസ്രയേലിന്റെ ഭീകര യുദ്ധത്തിനു മുമ്പില്‍ വിറങ്ങലിച്ചു പോയ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ കൂട്ടയോട്ടം ഉളിയത്തടുക്കയില്‍ വച്ച് വിദ്യാനഗര്‍ എസ്.ഐ. ശ്രീ.ലക്ഷമണന്‍ ഫ്ലാഗോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഷിറിബാഗിലു എല്‍.പി.എസ്. ,ബി.ആര്‍.സി.,ജി.ജെ.ബി.എസ്.മധൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂട്ടയോട്ടം പട് ലയില്‍ അവസാനിച്ചു. |