St.Ann's A U P School |
- സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പൊന്നിന്‍ തിളക്കവുമായി സെന്‍റ് ആന്‍സ് എ.യു.പി സ്കൂള്‍
- 24/11/2016 Hello English- ഉദ്ഘാടനം
- കൃഷി അവാര്‍ഡ്
- കേരളപ്പിറവി ദിനം
സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പൊന്നിന്‍ തിളക്കവുമായി സെന്‍റ് ആന്‍സ് എ.യു.പി സ്കൂള്‍ Posted: 09 Dec 2016 12:16 AM PST നവംബര്‍ 25 മുതല്‍ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായി.സംസ്കൃതോത്സവത്തില്‍ ഉപജില്ലയില്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി. |
24/11/2016 Hello English- ഉദ്ഘാടനം Posted: 09 Dec 2016 12:02 AM PST സ്കൂളിള്‍ തല Hello English പദ്ധതി, വാര്‍ഡ് കൗണ്‍സിലര്‍ ഭാര്‍ഗ്ഗവി ഉദ്ഘാടനം ചെയ്തു.Hello English theme song , switch on കര്‍മ്മം വാര്‍ഡ് കൗണ്‍സിലറും പി.ടി.എ വൈസ് പ്രസിഡന്‍റും കൂടി നിര്‍വഹിച്ചു.പ്രസ്തുത പരിപാടിയുടെ ഭാഗമായി English Assembly കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു. |
Posted: 09 Dec 2016 12:02 AM PST കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള കൃഷി വകുപ്പിന്‍റെ അവാര്‍ഡ് സെന്‍റെ് ആന്‍സ് സ്കൂളിന് ബഹുമാനപ്പെട്ട കൃഷി വകുുപ്പ് മന്ത്രി സമ്മാനിച്ചു. |
Posted: 09 Dec 2016 02:10 AM PST |
Posted: 08 Dec 2016 09:43 PM PST
|
You are subscribed to email updates from ST.ANN'S A U P SCHOOL,NILESHWAR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |