Gupshosdurgkadappuram

Gupshosdurgkadappuram


BRC TEAM VISIT ON 8-7-2015

Posted: 08 Jul 2015 05:15 AM PDT



BRC  ട്രെയിനർമാരായ ശ്രീ  കേശവൻ  നമ്പൂതിരി, ശ്രീമതി ഇന്ദുലേഖ  എന്നിവർ 8-7 -2015 നു സ്കൂളിൽ സന്ദര്ശനം നടത്തി, SRG യോഗം വിളിച്ചു  ചേർത്തു  പൊതുവായ കാര്യങ്ങൾ  ചർച്ച  ചെയ്തു,

Udayanagar High School

Udayanagar High School


general body

Posted: 08 Jul 2015 03:17 AM PDT


7-7-15 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂള്‍ ജനറല്‍ യോഗം ചേരുകയുണ്ടായി.യോഗത്തില്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവാ.ഫാ.ക്ലാരന്‍സ് പാലിയത്ത് മുഖ്യ അതിഥിയായിരുന്നു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ തഥവസരത്തില്‍ ആദരിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. കൂടാതെ 8,9 ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ നവ്യാ.എം,വിഷ്ണുപ്രസാദ് എന്നിവര്‍ക്കു ക്യാഷ് അവാര്‍ഡും നല്‍കി.




27-6-15 ന് ലഹരിവിരുദ്ധദിനം ആചരിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.രാജീവന്‍ സാര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.



29-6-15 ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.രാജീവന്‍ സാര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് ക്വിസ് നടത്തി.
വിജയികള്‍
1.ശ്രീരാഗ്.ബി (9.B) & അക്ഷയ.ബി (8.B)
2.അശ്വതി (8 )




ജൂണ്‍ 19 ന് സ്ക്കൂളില്‍ വായനാവാരം ഉദ്ഘാടനം ചെയ്തു.തദവത്സരത്തില്‍ ഹെഡ്മാസ്റ്റര്‍ തന്റെ അദ്ധ്യക്ഷഭാഷണത്തില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.പ്രമോദ് മാസ്റ്റര്‍,ശ്രീമതി.ഷൈലജ
(വാര്‍ഡ് മെമ്പര്‍) പത്മനാഭന്‍ എം.വി (പി.ടി.എ പ്രസിഡന്റ്) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.



RAJAHS NILESHWAR

RAJAHS NILESHWAR


Posted: 08 Jul 2015 03:43 AM PDT




GUPS PUDUKAI

GUPS PUDUKAI


യൂനിഫോം വിതരണം 2015

Posted: 08 Jul 2015 02:17 AM PDT

 2015-16 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണം പി.ടി.എ. പ്രസിഡണ്ട് കെ. പി. വിശ്വനാഥനും മദര്‍ പി.ടി.എ. പ്രസിഡണ്ട് പി. ഷൈമയും ചേര്‍ന്ന് നിര്‍വഹിച്ചു.


ബഷീര്‍ അനുസ്മരണം 2015

Posted: 08 Jul 2015 02:21 AM PDT

ബഷീര്‍ കൃതികളുമായി ചങ്ങാത്തം - ശ്രീ ഷൈജു മാസ്റ്റര്‍ സംസാരിച്ചു. ബഷീര്‍ കൃതികളുടെ ആസ്വാദനക്കുറിപ്പ്, നാടകാവിഷ്കാരം എന്നിവ അവതരിപ്പിച്ചു.












കക്കാട്ട്

കക്കാട്ട്


ഒരു പത്രവാര്‍ത്ത

Posted: 07 Jul 2015 03:51 AM PDT


Previous Page Next Page Home