Posted: 07 Dec 2016 07:58 AM PST കുഷ്ടരോഗ നിർമ്മാർജ്ജന ക്ലാസ്സ് സംഘടിപ്പിച്ചു ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്
 |
Posted: 07 Dec 2016 07:10 AM PST സ്ഥാപക അദ്ധ്യാപകനെ ആദരിച്ചു സ്‌കൂൾ യുവജനോത്സവവേദിയിൽ വെച്ചാണ് സ്ഥാപക അദ്ധ്യാപകനായ സണ്ണയ്യ മാഷിനെ ആദരിച്ചത് . ചടങ്ങിൽ ആദ്യകാല സംസ്ഥാന കലോത്സവ ജേതാവ് ധനഞ്ചയ പണിക്കർ അവർകളേയും ആദരിച്ചിരുന്നു
 |
Posted: 07 Dec 2016 06:53 AM PST സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവകമ്പോസ്റ്റുകുഴികൾ നിർമ്മിച്ചു
 |
Posted: 07 Dec 2016 06:49 AM PST സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യനിക്ഷേപക്കുഴികൾ നിർമ്മിച്ചു
 |
Posted: 07 Dec 2016 06:37 AM PST പച്ചക്കറി വിത്ത് വിതരണം നടത്തി സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പച്ചക്കറി വിത്ത് വിതരണം നടത്തിയത് . പ്രഥമാധ്യാപകൻ എൻ എസ് പദ്മനാഭ വിതരണോദ്‌ഘാടനം നടത്തി
 |
Posted: 07 Dec 2016 06:29 AM PST ജൈവകിടനാശിനി നിർമ്മാണ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചു സീഡ് ക്ലബ്ബ് അംഗങ്ങൾക്കാണ് ക്ലാസ്സ് നൽകിയത് . പ്രഥമാധ്യാപകൻ എൻ എസ് പദ്മനാഭ യുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്
 |
Posted: 07 Dec 2016 06:20 AM PST സീഡ് ക്ലബ്ബ് അംഗങ്ങൾ പയർ കൃഷിയിറക്കി സീഡ് ക്ലബ്ബ് അംഗങ്ങൾ അന്താരാഷ്ട്ര പയർ വർഷത്തോടനുബന്ധിച്ച് പയർ കൃഷിയിറക്കി . വിവിധ തരത്തിലുള്ള പയറിനങ്ങൾ കൃഷി ചെയ്തു . പ്രഥമാധ്യാപകൻ വിത്ത് വിതച്ച് പരിപാടി ഉദ്ഘാടനം ചെയ്തു
 |
Posted: 07 Dec 2016 06:42 AM PST സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികൾ സ്‌കൂൾ വളപ്പിൽ വാഴകൃഷി ചെയ്തു
 |
Posted: 07 Dec 2016 05:46 AM PST ഗാന്ധി ജയന്തി വാരാഘോഷം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓപ്പൺ ക്വിസ്സ് , സ്‌കൂൾ പരിസര ശുചികരണം ,ചിത്ര രചന തുടങ്ങിയവ സംഘടിപ്പിച്ചു . പിടിഎ പ്രസിഡണ്ട് മേലത്ത് കൃഷ്ണൻ ഗാന്ധി ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു . സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികൾ വില്ലേജ് ഓഫിസ് പരിസരം ശുചികരിച്ചു
 |