കക്കാട്ട്

കക്കാട്ട്


ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം

Posted: 23 Jan 2019 10:06 AM PST


ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ മാഗസിന്‍ "കൈറ്റക്ഷരങ്ങള്‍"പി ടി എ പ്രസിഡന്റ് കെ വി മധു പ്രകാശനം ചെയ്ത‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, എസ് ആര്‍ ജി കണ്‍വീനര്‍ കെ തങ്കമണി, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, കൈറ്റ് മിസ്ട്രസ്സ് സി റീന എന്നിവര്‍ സംസാരിച്ചു. കൈറ്റ് മാസ്റ്റര്‍ കെ സന്തോഷ് സ്വാഗതവും, കൈറ്റ് യൂണിറ്റ് ലീഡര്‍ ആദിത്യന്‍ എസ് വിജയന്‍ നന്ദിയും പറഞ്ഞു.





















Previous Page Next Page Home