kasaragod11455

kasaragod11455


ഹിരോഷിമ ദിനം

Posted: 07 Aug 2015 08:50 AM PDT


പുഷ്പാർച്ചന



സർഗ്ഗവസന്തം ***ആഗസ്ത്‌

Posted: 07 Aug 2015 08:24 AM PDT

മുഖം മൂടി നിർമാണം


pavanirmmaanam


Gupshosdurgkadappuram

Gupshosdurgkadappuram


HIROSHIMA-NAGASAKKI DINACHARANAM

Posted: 07 Aug 2015 09:04 AM PDT

ഹിരോഷിമാ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് യുദ്ധ വിരുദ്ധ പതിപ്പ് പ്രകാശനം ,സടാക്കോ കൊക്ക് നിർമ്മാണം,C.D. SHOW എന്നിവ  നടന്നു.
പതിപ്പ് പ്രകാശനം ഹെഡ് മാസ്റ്റർ ശ്രീ A.M.NARAYANAN NAMBOODIRI
K.KRISHNAN MASTER സടാക്കൊയുടെ കഥ പറയുന്നു.
T.SUDHAKARAN MASTER സടക്കോ കൊക്ക്  നിർമാണത്തിന് നേതൃത്വം നൽകുന്നു.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


പ്രവൃത്തിപരിചയം - ഡി ആര്‍ ജി

Posted: 07 Aug 2015 08:45 AM PDT

പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡയറ്റ് വിവിധ ഉപജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഏകദിന കോഴ്സിന്റെ ഡി ആര്‍ ജി പരിശീലനം ജി എം യു പി കാസര്‍ഗോഡ് നടന്നു.
ഡയറ്റ് ഫാക്കല്‍ട്ടി ടി ആര്‍ ജനാര്‍ദ്ദനന്‍ സ്വാഗതമോതി. ഡിഇഒ ഇ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഇഒ രവീന്ദ്രനാഥ റാവു അധ്യക്ഷനായിരുന്നു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ഡി ആര്‍ ജി മാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. ഭാര്‍ഗവിക്കുട്ടി ടീച്ചര്‍ നന്ദി പറഞ്ഞു.
 പരിശിലനത്തിന് സീനിയര്‍ ലക്ചറര്‍ ടി ആ ര്‍ ജനാര്‍ദ്ദനന്‍, ആര്‍ പി മാരായ ബെന്നി, ഹരി എന്നിവര്‍ നേതൃത്വം നല്‍കി.





Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 06 Aug 2015 10:24 AM PDT

HIROSHIMA DAY' @ OUR SCHOOL


 







Previous Page Next Page Home