കക്കാട്ട് |
Posted: 12 Aug 2017 10:23 AM PDT |
മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി Posted: 12 Aug 2017 08:12 AM PDT കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ് പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും . മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി. മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്. ഗവേഷണം: കെ.പുഷ്പലത സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ സഹകരണം: സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |