ITSCHOOL KASARGOD

ITSCHOOL KASARGOD


Posted: 21 Feb 2018 08:59 PM PST

JAVA 8 INSTALLER

Cheruvathur12549

Cheruvathur12549


Posted: 16 Feb 2018 10:04 AM PST


പഠന യാത്ര - 2017-18


Posted: 16 Feb 2018 09:45 AM PST



അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അതുകൊണ്ട് തന്നെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൃത്യമായ പദ്ധതികള്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്.ഭാഷ,ശാസ്ത്രം,ഗണിതം, സാമൂഹിക ശാസ്ത്രം, തുടങ്ങി എല്ലാ വിഷയങ്ങളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദ്യകരമാക്കാനും, അവരെ മികച്ച നിലവാരത്തിലേക്ക് വളര്‍ത്താനുമുള്ള സമയബന്ധിത പദ്ധതികളാണ് സ്ക്കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍.
വിദ്യാലയത്തിന്റെ കാഴ്ചപ്പാട്, അക്കാദമിക് ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍,ഭൗതിക സാഹചര്യം,വിഭവ വിനിയോഗം, തുടങ്ങിയ പരിപാടികള്‍ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഭാവി പ്രവര്‍ത്തനങ്ങളുടെ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനകര്‍മ്മം വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് കുമാര്‍ സ്കകൂള്‍ മാനേജര്‍ ശ്രീ. ലത്തീഫ് നീലഗിരിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.



Posted: 16 Feb 2018 09:34 AM PST



ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മുഴുവന്‍ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി സംവിധാനം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തി.


കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ഒന്നുമുതല്‍ നാല് വരെയുള്ള മുഴുവന്‍ക്ലാസ്സുകളിലും ഷെല്‍ഫും പുസ്തകങ്ങളും ഒരുക്കി. ലൈബ്രറി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.

പി.ടി.. പ്രസിഡണ്ട് ടി.കെ ഫൈസല്‍, ഇബ്രാഹിം തട്ടാനിച്ചേരി,അരീഷ്, ബി.ആര്‍.സി.ട്രെയിനര്‍ സ്നേഹലത ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Posted: 16 Feb 2018 09:25 AM PST


പഠനയാത്ര 2017 -18



Gupshosdurgkadappuram

Gupshosdurgkadappuram


STUDY TOUR ON 15.02.2018

Posted: 16 Feb 2018 07:15 AM PST

വിനോദത്തിനുപരി പുതിയ പഠന അനുഭവങ്ങള് നല്കി ഇത്തവണ സ്‌കൂൾ പഠന യാത്ര  കണ്ണൂരിലേക്കു നടന്നു.സ്‌നെയ്ക്ക് പാർക്ക്,നാടൻ കലാ അക്കാദമി, മില്മ, പത്രം അച്ചടി, സയന്സ് പാർക്ക്, അറക്കല് മ്യൂസിയം, കോട്ട , പയ്യാമ്പലം എന്നീ സ്ഥലങ്ങള് സന്ദർശിച്ചു.

bekal12214

bekal12214


Posted: 16 Feb 2018 04:08 AM PST

ORIGAMY WORKSHOP-14-2-2018 AT 10 AM


ಒರಿಗಾಮಿ ಕಮ್ಮಠ 


ಒರಿಗಾಮಿ  ಕಮ್ಮಠವನ್ನು 14-2-18,ಬೆಳಿಗ್ಗೆ  10 ಗಂಟೆಗೆ ಸೀನಿಯರ್ ಟೀಚರ್ ಶ್ರೀಮತಿ ಸಾವಿತ್ರಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮಕ್ಕಳಿಗೆ ಒರಿಗಾಮಿಯ ಬಗ್ಗೆ ಶ್ರೀಮತಿ ರಾಜೇಶ್ವರಿ ಮತ್ತು ಭಾರತಿ ಟೀಚರ್ ಮಾತನಾಡಿದರು.ರಾಜೇಶ್ವರಿ ಟೀಚರ್ ಮಕ್ಕಳಿಗೆ ಒರಿಗಾಮಿಯ ರೀತಿ ವಿಧಾನಗಳನ್ನು ಕಾಗದಗಳ ಮೂಲಕ ಕಲಿಸಿದರು.ಇತರ ಅಧ್ಯಾಪಕರು ಸಹಾಯ ಮಾಡಿದರು.ಮಧ್ಯಾಹ್ನ ಒಂದು ಕಾಲು ಗಂಟೆಯ ವರೇಗೆ ಕಮ್ಮಠ ಮುಂದುವರಿಯಿತು.ಮಕ್ಕಳ ಉತ್ಪನ್ನಗಳನ್ನು ತರಗತಿಯಲ್ಲಿ ಪ್ರದರ್ಶಿಸಲಾಯಿತು.
Participating students


ഒരിഗാമി വര്‍ക്ക്ശോപ്പ്
Students at workshop


          ഒരിഗാമി വര്‍ക്ക്ശോപ്പ് 14-2-2018 രാവിലെ 10 മണിക്ക് സീനിയര്‍ ടിച്ചര്‍ സാവിത്രി ഉദ്ഘാടനം ചെയ്തു.ഒരിഗാമിയെ പറ്റി ശ്രീമതി രാജേശ്വരി,ഭാരതി ടീച്ചര്‍ സംസാരിച്ചു.രാജേശ്വരി റ്റീച്ചര്‍ കടലാസ് മടക്കലിലൂടെ അനേകം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്ന വിധം കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുത്തു.മറ്റു അധ്യാപകര്‍ സഹകരിച്ചു.വര്‍ക്ക്ശോപ്പ് ഉച്ചയ്ക്ക് ഒന്നേ കാല് വരേ നീണ്ടു.കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.





Students at workshop



Rajeswari Tr  Leading the camp

Students' Products






          ഒരിഗാമി വര്‍ക്ക്ശോപ്പ് 14-2-2018 രാവിലെ 10 മണിക്ക് സീനിയര്‍ ടിച്ചര്‍ സാവിത്രി ഉദ്ഘാടനം ചെയ്തു.ഒരിഗാമിയെ പറ്റി ശ്രീമതി രാജേശ്വരി,ഭാരതി ടീച്ചര്‍ സംസാരിച്ചു.രാജേശ്വരി റ്റീച്ചര്‍ കടലാസ് മടക്കലിലൂടെ അനേകം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്ന വിധം കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുത്തു.മറ്റു അധ്യാപകര്‍ സഹകരിച്ചു.വര്‍ക്ക്ശോപ്പ് ഉച്ചയ്ക്ക് ഒന്നേ കാല് വരേ നീണ്ടു.കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.


Gupshosdurgkadappuram

Gupshosdurgkadappuram


അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം.14.02.2018

Posted: 14 Feb 2018 07:57 AM PST

സ്കൂളിന്റെ സമഗ്ര വികസനം ലക്‌ഷ്യമിട്ടുള്ള  അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ഇന്ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ഖദീജ ഹമീദ് പി.ടി.എ പ്രസിഡണ്ട് K. K. ജാഫറിനു നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

Previous Page Next Page Home