എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 15 May 2015 10:17 AM PDT

വേനൽ
വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.
പഴയൊരു ജൂണിൽ പെരുമഴയിൽ
മുളപൊട്ടി വിരിഞ്ഞ് ഓരില ഈരിലയായി
ചെറുശാഖകൾ വിടർത്തി
പൂവിട്ട് മെല്ലെ പൂത്തുലഞ്ഞ്
കായും കനിയുമായി
തണലും തളിർപ്പും നൽകി
കിളിക്കൂടും ഊഞ്ഞാലും ഒരുക്കി .....
വിളഞ്ഞ വിത്തുകൾ നാടാകെ
പാറ്റിവിതറി പുതുമുളകൾ പ്രാ‌‌ർഥിച്ച് ....

വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.

Posted: 15 May 2015 10:14 AM PDT

മണ്‍സൂണ്‍ വരവായി.

ഉപോഷ്ണമേഖല കരഭാഗങ്ങളുടെ മീതെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ കാരണമായി മാസങ്ങളോളം വീശുന്ന ഒരു കാലികവാതമാണ് മൺസൂൺ. ഭൂമിയിലെകാലാവസ്ഥ തീരുമാനിയ്ക്കുന്നതിൽ പ്രധാനമാണ് മൺസൂൺ.ഋതുക്കൾഎന്നഅർത്ഥമുള്ള അറബി പദമായ മൗസിം[1],മലയ പദമായ മോൻസിൻ ഏഷ്യൻ പദമായ മോവ്സം എന്നിവയിൽ നിന്നുമാണ് മൺസൂൺ എന്ന പദം ഉണ്ടായത്. ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ 23ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ആയതിനാൽ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി മാറിക്കൊണ്ടിരിയ്ക്കും. അപ്രകാരം ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ സെപ്തം‌ബർ വരെയും ദക്ഷിണാർദ്ധഗോളത്തിൽ ബാക്കി ആറുമാസക്കാലവും സൂര്യന്റെ സ്ഥാനം നിർണ്ണയിച്ചിരിയ്കുന്നു. ഈ കാലങ്ങളിൽ വേനൽക്കാലം അനുഭവപ്പെടുന്നു.മൺസൂണിനു നിദാനംലഘുമർദ്ദമേഖലയുടേയും, ഗുരുമർദ്ദമേഖലയുടേയും രൂപവത്കരണമം ആണ്. ഗുരുമർദ്ദമേഖലയിൽ നിന്നും ലഘുമർദ്ദമേഖലയിലേയ്ക്കുള്ള നീരാവി കാറ്റിന്റെ സഞ്ചാരത്താൽ മഴ ലഭിയ്ക്കുന്നു.

Posted: 15 May 2015 10:11 AM PDT

 നേപ്പാൾ ദുരന്തത്തിൽ മരണമടഞ്ഞ ജീവനുകൾക്ക് ആദരാൻഞജലികൾ 

Naturally occurring earthquakes

Fault types
Tectonic earthquakes occur anywhere in the earth where there is sufficient stored elastic strain energy to drive fracture propagation along a fault plane. The sides of a fault move past each other smoothly and aseismically only if there are no irregularities or asperitiesalong the fault surface that increase the frictional resistance. Most fault surfaces do have such asperities and this leads to a form of stick-slip behaviour. Once the fault has locked, continued relative motion between the plates leads to increasing stress and therefore, stored strain energy in the volume around the fault surface. This continues until the stress has risen sufficiently to break through the asperity, suddenly allowing sliding over the locked portion of the fault, releasing the stored energy.[2] This energy is released as a combination of radiated elastic strain seismic waves, frictional heating of the fault surface, and cracking of the rock, thus causing an earthquake. This process of gradual build-up of strain and stress punctuated by occasional sudden earthquake failure is referred to as theelastic-rebound theory. It is estimated that only 10 percent or less of an earthquake's total energy is radiated as seismic energy. Most of the earthquake's energy is used to power the earthquake fracture growth or is converted into heat generated by friction. Therefore, earthquakes lower the Earth's available elastic potential energy and raise its temperature, though these changes are negligible compared to the conductive and convective flow of heat out from the Earth's deep interior.[3]

Posted: 15 May 2015 10:05 AM PDT

2015-16 വർഷത്തെ സ്‌ക്കൂൾ പ്രവേശനം  ആരംഭിച്ചിരിക്കുന്നു .അതോടൊപ്പം എഴാം ക്ലാസ്സിൽ നിന്നും ഉപരിപ0നത്തിനുള്ളവരുടെ  ടിസി  വിതരണം ആരംഭിച്ചിരിക്കുന്നു .

Previous Page Next Page Home