Cheruvathur12549

Cheruvathur12549


Posted: 28 Jun 2018 03:46 AM PDT



പി.ടി.. ജനറല്‍ബോഡി യോഗം 2018-2019

2018-19 അദ്ധ്യയനവര്‍ഷത്തെ പി.ടി,.ജനറല്‍ബോഡി യോഗം
27/06/2018.‌‌‌‍ ബു‍ധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പി.ടി..വൈ.പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി‍യുടെഅദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട്, ടി.കെ. ഫൈസല്‍ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.

ടി.കെ. ഫൈസല്‍ പി.ടി..പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.. വൈസ് പ്രസിഡണ്ടായും,സലീമ അരവിന്ദ്എം.പി.ടി..പ്രസിഡണ്ടായും, ശ്രീമതി. റാഷിഫ.പിഎം.പി.ടി.. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.


ഈ വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങളുടെ മികവ് രക്ഷിതാക്കള്‍ക്ക് മുമ്പില്‍ കുട്ടികള്‍ അവതരിപ്പിച്ചു.

Posted: 28 Jun 2018 02:33 AM PDT


വായനാദിനം ആചരിച്ചു.


Previous Page Next Page Home