GHSS Kuttamath

GHSS Kuttamath

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

Posted: 26 Jun 2020 08:02 AM PDT

മയക്കുമരുന്നിനെതിരെ കുട്ടമത്ത് സ്ക്കൂളിലെ  ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ

ലോക മയക്കു മരുന്ന് വിരുദ്ധ ദിനം ആയ ജൂൺ 26ന് കുട്ടമത്തിലെ കുട്ടികൾ ലഹരി  വിരുദ്ധ പ്രതിജ്ഞ എടുത്തു. 

... ലോക ലഹരി വിരുദ്ധ ദിനം ആയ ജൂൺ 26 ന്  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ  ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനധ്യാപകൻ കെ കെ ജയചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ അസിസ്റ്റൻറ് കെ. കൃഷ്ണൻ ജെ.ആർ.സി അധ്യാപകരായ എ രവീന്ദ്രൻ ,എ കെ സബിത സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് ,പി.പ്രമോദ്  എന്നിവർ  നേതൃത്വം നൽകി

കൊറോണ ക്കെതിരെ മാ സ്ക്കുമായി ജെ.ആർ.സി

Posted: 26 Jun 2020 08:00 AM PDT

കൊറോണ ക്കെതിരെ മാസ്ക്കുമായി കുട്ടമത്തെ കുട്ടികൾ
...
ചെറുവത്തൂർ
ജൂനിയർ റെഡ്ക്രോസ് സംസ്ഥാന തല തിരുമാന പ്രകാരം കുട്ടമത്ത് ഗവൺമെന്റ് ഹയർസെക്കന്ററി ജൂനിയർ റെഡ് ക്രോസ് കാഡറ്റുകൾ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാസ്ക്കുകൾ  വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ  ഹെഡ് മാസ്റ്റർ കെ.ജയചന്ദ്രന് കേഡറ്റുകൾ  കൈമാറി. തദവസരത്തിൽ കാഡറ്റുകൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കൈമാറി. ചടങ്ങിൽ വെച്ച് വായിച്ച പുസ്തകത്തെ പറ്റി ബി . സായന്തന പുസ്തകാവലോകനം നടത്തി.പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് കെ. കൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി  എം ദേവദാസ്, JRC കൺവീനർമാരായ എ.കെ.സബിത, എ. രവീന്ദ്രൻ  എന്നിവർ സംബന്ധിച്ചു.

jrc mask

Posted: 26 Jun 2020 07:57 AM PDT

Previous Page Next Page Home