GUPS PUDUKAI

GUPS PUDUKAI


2015-16 ലെ മണക്കാട്ട് ഉത്തേമനമ്മ മെമ്മോറിയല്‍ എന്‍ഡോവ് മെന്റ് വിതരണം ചെയ്തു.

Posted: 06 Nov 2015 01:29 AM PST

മണക്കാട്ട് ഉത്തേമനമ്മയുടെ സ്മരണയ്ക്ക് മകള്‍ രാജലക്ഷ്മി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്  5,6,7 ക്ലാസുകളില്‍ വാര്‍ഷികപരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് നവംബര്‍ 1 നാണ് നല്കിവരുന്നത്.

ക്ലാസ് 5 ശ്രീലക്ഷ്മി

ക്ലാസ് 6 നിരഞ്ജന പി

ക്ലാസ്  7  ആയിഷത്ത് നെസ് ല LT

gvhss ambalathara

gvhss ambalathara


Posted: 04 Nov 2015 10:42 PM PST

 സ്കുുള്‍ കലോല്‍സവം  നവ. 5,6  തീയ്യതികളിലായി  നടത്തപ്പെടുന്നു............

KALOLSAVAM INAGURATED BY OUR PTA PRESIDENT




Gupshosdurgkadappuram

Gupshosdurgkadappuram


SUB- DIST- SCHOOL SASTHRAMELA

Posted: 05 Nov 2015 08:14 AM PST

ഹോസ്ദുർഗ് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ A ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു സംസാരിച്ച്കൊണ്ടു  ഹെഡ് മാസ്റ്റർ ശ്രീ എ.എം.നാരായണൻ നമ്പൂതിരി സർടിഫിക്കറ്റുകൾ വിതരണം ചെയ്തു.



Previous Page Next Page Home