ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 18 Mar 2017 10:18 AM PDT



ക്ലസ്റ്റര്‍തല അധ്യാപക സംഗമം - 24-03-2017 ന് വിവിധ ക്ലസ്റ്റര്‍ കേന്ദ്രങളില്‍ വച്ച് നടത്തുന്നു. ഇതിന് മുന്നോടി ആയുളള ഹൈസ്കൂള്‍ ഡി ആര്‍ ജി പരിശീലനം 17-03-2017ന് GHSS Cherkala central വച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി ഭാസ്കരന്‍,സുബ്രഹ്മണ്യൻ, രാമചന്ദ്രൻ നായർ,സുരേ‍‍‍‍ഷ് കെ എന്നിവര്‍ നേതൃത്വം നല്‍കി.


Previous Page Next Page Home