RAJAHS NILESHWAR

RAJAHS NILESHWAR


GAMES COACHING CAMP 2016

Posted: 18 Aug 2016 10:14 AM PDT





സ്വാതന്ത്യ ദിനാഘോഷം

Posted: 18 Aug 2016 10:01 AM PDT



വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

Posted: 18 Aug 2016 09:52 AM PDT



Udayanagar High School

Udayanagar High School


ചിങ്ങം - 1 കര്‍ഷകദിനം.

Posted: 18 Aug 2016 12:26 AM PDT


ചിങ്ങം - 1 കര്‍ഷകദിനം.
 
ഉദയനഗര്‍ ഹൈസ്കൂളില്‍ കര്‍ഷകദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്‍റിന്റശ്രീ ശ്രീധരന്‍ നമ്പ്യാറിന്റ
അധ്യക്ഷതയില്‍‌ യോഗം ചേര്‍ന്നു. യുവകര്‍ഷകന്‍ സുരേഷ് ബാബു എക്കാലിനെ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം കാര്‍ഷികവൃത്തിയുടെ മേന്മകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. സ്കൂളിനു വേണ്ടി കൃഷിയുമായി ബന്ധപ്പെട്ട് എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്നു വാഗ്ദാനം നല്‍കി.










സ്വാതന്ത്ര്യദിനം

15/8/2016 സ്വാതന്ത്ര്യദിനം സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. PTA പ്രസിഡന്റ് ശ്രീ : ശ്രീധരന്‍ നമ്പ്യാര്‍ പതാകയുയര്‍ത്തുകയും , സ്വാതന്ത്ര്യദിനസന്ദേ‍ശം നല്‍കുകയും ചെയ്തു.
Ward Member ശ്രീ :സന്തോ‍‍ഷ് അവര്‍കള്‍ ,
MPTAപ്രസിഡന്റ് ശ്രീമതി :ഓമന.പി ,
PTA Wise പ്രസിഡന്റ് ശ്രീ :ബാലകൃഷ്ണന്‍ അവര്‍കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
8,9 ക്ലാസിലെ കുട്ടികളുടെ ദേശഭക്തി ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസ്സടിസ്ഥാനത്തില്‍ ദേശീയഗാനമത്സരം നടന്നു






 
വിജയികള്‍
1 prize – 8.A
2 prize – 10.A & 10.B
3 prize - 9.A



സോഷ്യല്‍ സയന്‍സ് ക്വിസ് - വിജയികള്‍
1 prize – നന്ദന.എം
2 prize - അനുശ്രീ
3 prize – മേഘന. എസ് . എം
ഹിരോഷിമ – നാഗസാക്കി പതിപ്പ്  
- വിജയികള്‍
1 prize - 9.A
2 prize - 10.B
3 prize - 9.B



ഓഗസ്റ്റ് 10—വിരനിര്‍മാര്‍ജന ദിവസം

ഹെഡ്മാസ്ററര്‍ സ്കൂളില്‍ വിരയുടെ ഗുളിക വിതരണം ചെയ്തു.






ചാന്രദിനപതിപ്പ് മത്സരം

First Price : 8 B
Second Price :10 A
Third Price :10 B



29/7/2015 നു ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ . എം.വി പദ്മനാഭന്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. corparate manager fr. Clarance paliyath യോഗം ഉദ്ഘാടനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയും ചെയ്തു. 2016 SS C പരീക്ഷയില്‍ ഉന്നതവിജയം
നേടിയവരേയും, 8,9 പരീക്ഷയില്‍ ഉന്നതവിജയം നേടിയവരേയും യോഗം ആദരിച്ചു. കൂടാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 3- ാം റാങ്ക് നേടിയ കൃഷ്ണേന്ദുവിനേയും യോഗം ആദരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ. രാജു മാസ്റ്റര്‍ കഴി‍ഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു. ബിന്ദു ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
പുതിയ EXECUTIVE MEMBERS നെ യോഗം തെരഞ്ഞെടുത്തു.
PTA PRESIDENT : M. SREEDHARAN .NAMBIAR

MPTA PRESIDENT : OMANA.P


15/8/2016 സ്വാതന്ത്ര്യദിനം സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി.
PTA പ്രസിഡന്റ് ശ്രീ : ശ്രീധരന്‍ നമ്പ്യാര്‍ പതാകയുയര്‍ത്തുകയും , സ്വാതന്ത്ര്യദിനസന്ദേ‍ശം നല്‍കുകയും ചെയ്തു.
Ward Member ശ്രീ :സന്തോ‍‍ഷ് അവര്‍കള്‍ , MPTAപ്രസിഡന്റ് ശ്രീമതി :ഓമന.പി ,
Wise പ്രസിഡന്റ് ശ്രീ :ബാലകൃഷ്ണന്‍ അവര്‍കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
8,9 ക്ലാസിലെ കുട്ടികളുടെ ദേശഭക്തി ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസ്സടിസ്ഥാനത്തില്‍
ദേശീയഗാനമത്സരം നടന്നു.
വിജയികള്‍






സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ്സ്മത്സരത്തില്‍ 1, 2, 3 സ്ഥാനം ലഭിച്ച
നന്ദന.എം , അനുശ്രി., മേഘന.എസ്.എം. , എന്നിവര്‍ക്കുളള സമ്മാനദാനവും നടന്നു.







SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


ONE DAY CLUSTER TRAINING SCHEDULE (2016-17)

Posted: 17 Aug 2016 10:57 PM PDT



          SSA KASARAGOD

        BRC BEKAL


സ്വീകര്‍ത്താവ് :

ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായുളള ഏകദിന അദ്ധ്യാപക ക്ലസ്റ്റര്‍ പരിശീലനം 20.08.2016 ന് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുകയാണ് . ബന്ധപ്പെട്ട ക്ലാസ് /വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കാനുളള നിര്‍ദ്ദേശം നല്‍കുകയും ടെക്സ്റ്റ് ബുക്ക് ,ഹാന്‍ഡ് ബുക്ക് , ക്ലസ്റ്റര്‍ നോട്ട്, ടീച്ചിംങ്നോട്ട് എന്നിവ പരിശീലനത്തിന് വരുമ്പോള്‍ അദ്ധ്യാപകര്‍ കൊണ്ടുവരുന്നുണ്ട് എന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പ് വരുത്തുകയും വേണമെന്ന് അറിയിക്കുന്നു.

Sl.No
STD/SUBJECT
VENUE

1
STD I
GUPS Puthiyakandam
2
STD II
BRC Bekal
3
STD III
GUPS Puthiyakandam
4
STD IV
BRC Bekal
5
UP MALAYALAM
GUPS Puthiyakandam
6
UP ENGLISH
GUPS Puthiyakandam
7
UP HINDI
BRC Bekal
8
UP MATHS
GUPS Puthiyakandam
9
UP BASIC SCIENCE
GUPS Puthiyakandam
10
UP SOCIAL SCIENCE
BRC Bekal
11
LP ARABIC
BRC Bekal
12
LP[ I-IV] KANNADA MEDIUM
GHS Cherkala Central
13
UP KANNADA
GUPS Kasaragod
14
UP MATHS (KAN)
GUPS Kasaragod
15
UP SCIENCE (KAN)
GHS Uppala /GLPS Mulinja/ GUPS Peradala
16
UP SOCIAL (KAN)
GUPS Kasaragod
17
UP SANSKRIT
BRC Hosdurg
18
UP ARABIC
BRC Cheruvathur
19
UP URDU
BRC Hosdurg


                                                                            എന്ന് 

                                          Sd/-                                              Sd/-                                      
പാലക്കുന്ന്           ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍                         ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
12.08.2016           ബേക്കല്‍ ഉപജില്ല                                         ബി.ആര്‍.സി. ബേക്കല്‍

ghssattenganam

ghssattenganam


Posted: 17 Aug 2016 02:24 AM PDT


Posted: 17 Aug 2016 02:22 AM PDT

സ്വാതന്ത്ര്യ ദിനാഘോഷം

G H S S Patla

Previous Page Next Page Home