കക്കാട്ട്

കക്കാട്ട്


''രചന ''-- a creative workshop

Posted: 21 Nov 2015 09:12 AM PST

'രചന 'എന്ന പേരിൽ  നടത്തിയ  ഒരു ദിവസത്തെ സാഹിത്യശില്പശാലയിൽ നാൽ പതോളം കുട്ടികൾ പങ്കാളികളായി . കെ വി മണികണ്൦ ദാസ്‌ , ബിജു കാഞ്ഞങ്ങാട് , എവി സന്തോഷ്കുമാർ ,രാജേഷ്‌ കരിപ്പാൽ എന്നിവരും  ഡോ .എം  കെ രാജശേഖരൻ , എസ് ശ്രീലേഖ , ഇ പി  രാജഗോപാലൻ എന്നിവരും സംസാരിച്ചു .  കുട്ടികൾ സ്വന്തം  രചനകൾ  അവതരിപ്പിച്ചു. വാക്കുപറയൽ , കഥകെട്ട് എന്നിവയും നടന്നു .കുട്ടികളുടെ  രചനകളും ക്ലാസ്സുകളുടെ സംഗ്രഹങ്ങളും ചേർത്ത് പുസ്തകം  പുറത്തിറക്കുന്നുമുണ്ട് . അഭിനവ്  ആലപിച്ച  സച്ചിദാനന്ദന്റെ  ''അക്കമഹാദേവി '' എന്ന കവിതയോടെയാണ്  ശില്പശാലയ്ക്ക്  തുടക്കമായത്.

ITSCHOOL KASARGOD

ITSCHOOL KASARGOD


.

Posted: 21 Nov 2015 01:57 AM PST

KASARAGOD AEO

KASARAGOD AEO


Posted: 21 Nov 2015 01:54 AM PST

LAST DATE FOR KALOLSAVAM DATA ENTRY : 21.11.2015 - 5 PM

കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.

അപ്പീല്‍ ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ  വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ്

 CLICK HERE FOR FORMAT

 for More details visit :OFFICIAL BLOG OF KALOLSAVAM
Previous Page Next Page Home