bekal12214

bekal12214


Posted: 20 Oct 2015 11:38 PM PDT

HAND WASH DAY CELEBRATED ON 15-10-15 AT 2 PM
കൈ കഴുകുന്നതിന് മുമ്പുള്ള വെള്ളവും കൈ കഴുകിയ ശേഷമുള്ള വെള്ളത്തിന്‍റെ സ്യാമ്പിള്‍


കൈ കഴുകല്‍ ദിനം 15-10-15ന് കൊണ്ടാടി
ഉല്‍ഘാടനം എച്ച്.എം വനജാക്ഷി നിര്വഹിക്കുന്നു


ആരൊഗ്യ ശുചിത്വത്തിന്‍റെ  ഭാഗമായി കൈ കഴുകല്‍ ദിനം 15-10-15ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ നടത്തി.സ്ക്കൂളിലെ അധ്യാപകനായ ശ്രീ ഗുരുവയ്യ മാസ്റ്റര്‍ സ്വാഗത ചെയ്തു.ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ കൈ കഴുകല്‍ ദിനം ഉല്‍ഘാടനം ചെയ്തു.എസ്.ആര്‍.ജി കണ്വീണര്‍ ശ്രീമതി അജിത ടീച്ചര്‍ ക്ലാസ്സ് എടുത്തു.അജിത ടീച്ചര്‍ കുട്ടികള്‍ക്കായി കൈ കഴുകലിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പരീക്ഷണം ഗ്ലാസ്സും വെള്ളംവും ഉപയോഗിച്ച് കാണിച്ച് കൊടുത്തു.കുട്ടികള്‍ ശുചിത്വത്തെ കുറിച്ചുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും ശ്രീമതി ബീന ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

ಕೈ ತೊಳೆಯುವ ದಿನ 15-10-15ಕ್ಕೆ ಶಾಲೆಯಲ್ಲಿ ಕೊಂಡಾಡಲಾಯಿತು.
ಕೈ ತೊಳೆಯುವ ಮಕ್ಕಳು കൈ കഴുക്കുന്ന കുട്ടികള്‍!


ಆರೋಗ್ಯ ಶುಚಿತ್ವದ ಭಾಗವಾಗಿ ಕೈ ತೊಳೆಯುವ ದಿನವನ್ನು 15-10-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಸಲಾಯಿತು.ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಎಲ್ಲರಿಗೂ ಸ್ವಾಗತವನ್ನು ಕೋರಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಕೈ ತೊಳೆಯುವ ದಿನದ ಉದ್ಘಾಟನೆಯನ್ನು ಮಾಡಿದರು.ಎಸ್.ಆರ್.ಜಿ ಕನ್ವೀನರ್ ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಕ್ಲಾಸ್ಸ್ ತೆಗೆದರು.ಕೈ ತೊಳೆಯುವ ದಿನದ ಪ್ರಾಧಾನ್ಯತೆಯ ಕುರಿತು ಮಕ್ಕಳಿಗೆ ತಿಳಿಸಲು ಅವರು ಒಂದು ಪ್ರಯೋಗವನ್ನು ಗ್ಲಾಸ್ಸು ಮತ್ತು ನೀರನ್ನು ಉಪಯೋಗಿಸಿ ಮಾಡಿ ತೋರಿಸಿದರು.ಶುಚಿತ್ವದ ಕುರಿತಾದ ಪದ್ಯಗಳನ್ನು ಮಕ್ಕಳು ವೇದಿಕೆಯಲ್ಲಿ ಹಾಡಿದರು.ಶ್ರೀಮತಿ ಬೀನ ಟೀಚರು ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದರು. 
കുട്ടിയെ കൈ കഴുകിപ്പിക്കുന്ന അജിത ടീച്ചര്‍,ಮಗುವನ್ನು ಕೈ ತೊಳೆಸುವ ಅಜಿತ ಟೀಚರು





Posted: 20 Oct 2015 11:41 PM PDT

FREE EYE TEST CAMP HELD IN SCHOOL BY AHALYA FOUNDATION ON 16-10-15

ಶಾಲೆಯಲ್ಲಿ ಅಹಲ್ಯ ಆಸ್ಪತ್ರೆ,ಚೆಮ್ಮಟ್ಟಂ ವಯಲ್ ರಿಂದ ಉಚಿತ ಕಣ್ಣು ಪರಿಶೋಧನೆ!!

16-10-15ಕ್ಕೆ ಬೆಳಿಗ್ಗೆ ಅಹಲ್ಯ ಕಣ್ಣಾಸ್ಪತ್ರೆಯ ವತಿಯಿಂದ ಶಾಲೆಯಲ್ಲಿ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಮಕ್ಕಳೆಲ್ಲರ ಕಣ್ಣು ಪರಿಶೋಧನೆಯನ್ನು ಉಚಿತವಾಗಿ ನಡೆಸಲಾಯಿತು.ಪರಿಶೋಧನೆಯಲ್ಲಿ ಕಣ್ಣಿಗೆ ಸಮಸ್ಯೆಯಿರುವ ಮಕ್ಕಳಿಗೆ ಮುಂದುವರಿದ ಚಿಕಿತ್ಸೆಗಾಗಿ ಅಹಲ್ಯ ಆಸ್ಪತ್ರೆಯಲ್ಲಿ ಎಲ್ಲಾ ಸೌಕರ್ಯಗಳನ್ನು ಒದಗಿಸಲಾಗುವುದು.ಶಾಲೆಯ ವತಿಯಿಂದ ಅಹಲ್ಯ ಅಸ್ಪತ್ರೆ ಅಧಿಕೃತರಿಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಧನ್ಯವಾದಗಳನ್ನು ಅರ್ಪಿಸಿದರು.

 സ്ക്കൂളില്‍ അഹല്യ ആശുപത്രി,ചെമ്മട്ടം വയല്‍ വക ഫ്രീ കണ്ണ് പരിഷോധന! 


16-10-15ന് 10 മണിക്ക് അഹല്യ കണ്ണാശുപത്രിയുടെ വക സ്ക്കൂളില്‍ ഫ്രീയായി കുട്ടികളുടെ കണ്ണ് പരിശോധന നടത്തി.പരിശോധനയില്‍ തകരാര്‍കള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് തുടര്‍ ചികില്‍സക്ക് വേണ്ട സൌകര്യങ്ങള്‍ അഹല്യ ആശുപത്രിയില്‍ നള്‍ക്കുന്നതാണ്.സ്ക്കൂളിന് വേണ്ടി ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ നന്ദി പ്രകാശിപ്പിച്ചു.




കക്കാട്ട്

കക്കാട്ട്


സ്കൂൾ കലോത്‌ സവകാഴ്ച്ചകൾ

Posted: 20 Oct 2015 02:29 AM PDT

























G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


WORLD HAND WASHING DAY CELEBRATION ON 15-10 -2015

Posted: 20 Oct 2015 02:51 AM PDT






WORK EXPERIENCE PRACTICE-SCHOOL LEVEL

Posted: 20 Oct 2015 02:50 AM PDT






ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ഐ എസ് എം സെമിനാര്‍

Posted: 20 Oct 2015 09:29 AM PDT

ഈ വര്‍ഷത്തെ രണ്ടാമത്തെ ഐ എസ് എം സെമിനാര്‍ ഐ ടി @ സ്കൂളില്‍ വെച്ച് 20. 10. 2015 ന് നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ സൗമിനി കല്ലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ആധ്യക്ഷം വഹിച്ചു.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദനന്‍ ആമുഖാവതരണം നടത്തി. ഐ എസ് എം ടീം അംഗങ്ങളായ രവീന്ദ്രനാഥ റാവു (എ ഇ ഒ കാസര്‍ഗോഡ്), ഹെലന്‍ (എ ഇ ഒ ചിറ്റാരിക്കല്‍), ടി എം രാമനാഥന്‍ (ഡയറ്റ്), രാമചന്ദ്രന്‍ നായര്‍ (ഡയറ്റ്), ഡോ. പി വി പുരുഷോത്തമന്‍ (ഡയറ്റ്) എന്നിവര്‍ വിലയിരുത്തലുകള്‍ അവതരിപ്പിച്ചു.
വിവിധ സ്കൂള്‍ പി ടി എ പ്രസിഡന്റുമാര്‍, മാതൃസമിതി പ്രസിഡന്റുമാര്‍, പ്രധാനാധ്യാപകര്‍, എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ അവര്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ പരിപാടികള്‍ വിശദീകരിച്ചു. ഇത്തരം സന്ദര്‍ശനങ്ങള്‍ തുടര്‍ന്നും ഉണ്ടാവണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
സീനിയര്‍ ലക്ചറര്‍ രാമചന്ദ്രന്‍ നായര്‍ ചര്‍ച്ച ക്രോഡീകരിച്ചു. സ്കൂള്‍ ഇനിയും മെച്ചപ്പെടുത്താന്‍ ഉതകുന്ന ഭാവിപരിപാടികള്‍ ആവിഷ്കരിക്കണമെന്ന ആഹ്വനത്തോടെ യോഗം പിരിഞ്ഞു.



Previous Page Next Page Home