BRC CHITTARIKKAL

BRC CHITTARIKKAL


പ്രവേശനോത്സവം

Posted: 12 Jul 2017 02:03 AM PDT

   Nnäm-cn-¡m  D]-PnÃm {]th-i-t\m-Õhw Pq¬ 1 \v Fkv.-sI Pn.Fw Fbp ]n kvIqfn sh¨v \S-¶p.-  t»m¡v ]©m-b¯v  {]kn-Uâv  {io.]n cmP³ DZvLm-S\w sNbvXp




CHITTARIKKAL 12407

CHITTARIKKAL 12407


പരിസ്ഥിതി ദിനം

Posted: 11 Jul 2017 11:19 PM PDT

വെസ്റ്റ് എളേരി 14-ാം  വാര്‍ഡ് മെമ്പര്‍   ശ്രീ.എം.സി മാത്യു സ്കൂള്‍ ലീഡറിന് വൃകഷത്തൈ നല്കി  ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തന്നെ തൈകള്‍ കൊണ്ടു വരികയും കൈമാറ്റം ചെയ്യുകയും ചെയ്തു.                                              

G H S S Patla

G H S S Patla


SSLC ക്ലാസ്സ് പി.ടി.എ

Posted: 12 Jul 2017 09:27 AM PDT

ഇന്ന് ജി.എച്ച് എച്ച് എസ് പട്ലയിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ചേർത്തു.പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ സെയ്ദ് അധ്യക്ഷത വഹിച്ചു.ശ്രീ അസ്ലം പട്ല ഉദ്ഘാടനം നടത്തി
സർവശ്രീ ഷെരീഫ് കുരിക്കൾ, പവിത്രൻ, പി ടി.എ വൈസ്പ്രസിഡണ്ട്, അനിത ടീച്ചർ സജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.പ്രദീപ്മാസ്റ്റർ സ്വാഗതവും ലക്ഷ്മണൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു

Previous Page Next Page Home