Posted: 26 Jan 2017 10:02 AM PST റിപ്പമ്പ്ലിക് ദിനാഘോഷം ദാരതത്തിന്റെ അറുപത്തിയെട്ടാമത് റിപ്പമ്പ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് പ്രസന്ന ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി.എ.ദാരവാഹികളായ ടി.കെ.ഫൈസല്‍, ഇമ്പ്രാഹിം തട്ടാനിച്ചേരി, അരീഷ്, സ്ക്കള്‍ മാനേജര്‍ എം.സി.ഇമ്പ്രാഹിം ഹാജി തുടങ്ങിയവര്‍ റിപ്പമ്പ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ഷാരൂണ്‍, മുശ് രിഫ എന്നീ വിദ്യാര്‍ത്ഥികള്‍ റിപ്പമ്പ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ക്വിസ് മല്‍സരം, ദേശദക്തിഗാനാലാപനം തുടങ്ങിയ പരിപാടികള്‍ നടന്നു. മധുരപലഹാര വിതരണം നടത്തി. |