കക്കാട്ട്

കക്കാട്ട്


ഉത്സവം

Posted: 01 Nov 2016 06:40 PM PDT


സ്കൂള്‍തല കായികമേള--നവംബര്‍ 3,4
കലാമേള--നവംബര്‍ 7,8

നന്ദി

Posted: 01 Nov 2016 06:30 PM PDT

 
കാഞ്ഞങ്ങാട് എം എല്‍ എ യും കേരള റവന്യു വകുപ്പ് മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍റെ
'' പ്രത്യേകവികസനനിധി''യില്‍ നിന്ന്
സ്കൂളിലേക്ക് അഞ്ച് കമ്പ്യൂട്ടറും യു പി എസും അനുവദിച്ചു.

G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


Posted: 01 Nov 2016 05:38 AM PDT


രാഷ്ട്രീയ ഏകതാ ദിവസ് ആചരണവുമായി ബന്ധപ്പെട്ട് 31/10/2016 (Monday) G.W.H.S. പാണത്തൂരില്‍ നടന്ന പ്രതിജ്ഞയും മനുഷ്യച്ചങ്ങലയും.










Gupshosdurgkadappuram

Gupshosdurgkadappuram


NOVEMBER 1

Posted: 01 Nov 2016 09:17 AM PDT


കേരളപ്പിറവിയുടെ 60 വർഷങ്ങൾ -കേരളപ്പിറവി ദിനമായ നവംബര് 1  ന്റെ പ്രാധാന്യത്തെക്കുറിച്ചു സ്‌കൂൾ അസംബ്ലിയില്  സി.രാമചന്ദ്രന് മാസ്റ്റര് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ടി.സുധാകരന് മാസ്റ്റര് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

Previous Page Next Page Home