Cheruvathur12549

Cheruvathur12549


ജനറല്‍ ബോഡി

Posted: 14 Jul 2016 09:06 PM PDT


PTA ജനറല്‍ ബോഡി യോഗം 2016-17
2016-17 അധ്യയന വര്‍ഷത്തെ PTA
ജനറല്‍ബോഡി യോഗം 12/07/2016 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡണ്ടായി ടി.കെ.ഫൈസലിനെയുംവൈസ് പ്രസിഡണ്ടായി ഇബ്രാഹിം തട്ടാനിച്ചേരിയെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി നയന സുരേഷിനെയും തെരഞ്ഞെടുത്തു.

ജനസംഖ്യാ ദിനം

Posted: 14 Jul 2016 08:59 PM PDT


ജൂലായ് -11 ലോക ജനസംഖ്യാ ദിനം

സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.






Previous Page Next Page Home