Cheruvathur12549

Cheruvathur12549


Posted: 02 Aug 2016 06:56 AM PDT


സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2016-17.
നാല് സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. വിശ്വനാഥന്‍ മാസ്റ്റര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബാലറ്റ് പേപ്പര്‍
തെരഞ്ഞെടുപ്പ് ഫലം.
2016-17 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലീഡറായി റയിസാ റിയാസ് (7B)നെയും, ഡപ്യൂട്ടി ലീഡറായി നൗഷീന..സി.(7A)യെയും തെരഞ്ഞെടുത്തു.
  
സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് : 178
റയിസ റിയാസ് ( ഏഴ്-ബി) : 72
നൗഷീന എ.സി. (ഏഴ്-) : 50
മുഷ്റിഫ.ടി.കെ.എം (ഏഴ്-) : 29
ഫൈസാന. (ആറ്-) : 24
അസാധു : 03
            സ്ക്കൂള്‍ ലീഡര്‍
റയിസ റിയാസ്.ടി.പി.    ഏഴ്-ബി 
നൗഷീന.എ.സി.      ഏഴ്-എ

Posted: 02 Aug 2016 05:58 AM PDT


ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

G.W.U.P.SCHOOL PANATHUR

G H S S Patla

G H S S Patla


Posted: 02 Aug 2016 09:33 AM PDT

 കര്‍ക്കിടക കഞ്ഞി നല്കി പട്ലസ്ക്കൂള്‍

ആടിമാസത്തിന്റെ  ആധിയില്‍ ആരോഗ്യം പകരാനുള്ള ചെറിയ ഉദ്യമം
ഹെഡ്മിസ്ട്രസ് കുമാരി റാണി ഉദ്ഘാടനം ചെയ്യുന്നു.

ഉച്ചക്ക‍ഞ്ഞി ചാര്‍ജുള്ള മുരളി മാസ്റ്ററും പി.ഇ.ടി ലക്ഷ്മണന്‍ മാസ്റ്ററും കര്‍ക്കിടക കഞ്ഞി വിതരണത്തില്‍

Previous Page Next Page Home