BRC CHITTARIKKAL

BRC CHITTARIKKAL


ലോക വികലാംഗ ദിനാചരണം

Posted: 04 Dec 2015 12:51 AM PST

ചിറ്റാരിക്കാല്‍ ബി ആര്‍ സിയുടെ  ആഭിമുഖ്യത്തില്‍ ലോക വികലാംഗ ദിനാചരണം  ഉപജില്ലയിലെ പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു. ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍  ശ്രീ പി കെ സണ്ണി സ്വാഗതം പറഞ്ഞു . ബി ആര്‍ പി ജെസ്ന ഡോമിനിക്കിന്റെ 
 അധ്യക്ഷതയില്‍ പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌  അംഗം  ശ്രീമതി രാധ വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി വിവിധ തരം മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു . സി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കുമാര്‍ 
നന്ദി അര്‍പ്പിച്ചു














കക്കാട്ട്

കക്കാട്ട്


വീട്ടുപറമ്പുകളിൽ നിന്ന്മണ്ണ്::അറുപത്തൊന്നുമണ്‍ശിൽപ്പങ്ങൾ

Posted: 04 Dec 2015 06:50 PM PST

                                           
"The multiple roles of soils often go unnoticed. Soils don't have a voice, and few people speak out for them. They are our silent ally in food production." José Graziano da Silva, FAO(U N O ) Director-General
                                                                                                                                                            
അന്താരാഷ്ട്ര മണ്ണ്‍വർഷം ::: സ്കൂളിൽ  രണ്ടു പരിപാടികൾ നടക്കും..ഡിസംബർ  എട്ടിന് . എല്ലാ കുട്ടികളും അവരവരുടെ വീട്ടുപറമ്പുകളിൽ നിന്ന് രണ്ടുപിടി വീതം മണ്ണ് കൊണ്ടുവരും . അത് സ്കൂൾ മുറ്റത്ത് ഒന്നിച്ച് നിക്ഷേപിക്കും . അവിടെ  അശോക മരത്തിൻറെ തൈ
നടും .  സ്കൂളിന്റെ അറുപത്തൊന്നുകൊല്ലത്തെ ചരിത്ര൦ ഓർമിച്ചുകൊണ്ട്  അറുപത്തൊന്നു മണ്‍ശില്പ്പങ്ങളുടെ നിർമ്മാണം ശ്യാമ ശശിയുടെ നേതൃ ത്വത്തിൽ ആരംഭിക്കും .


പത്രവാർത്ത

Posted: 04 Dec 2015 05:54 PM PST



ആക്റ്റിവ് ::::: പൂർവകാല അധ്യാപകരുടെ മികച്ച സംരംഭം

Posted: 04 Dec 2015 08:49 AM PST

സ്കൂളില്‍മുന്‍പു ജോലിചെയ്തിരുന്ന അധ്യാപകരുടെ കൂട്ടായ്മയാണ്                  ' കക്കാട്ട് ഫ്രണ്ട്സ്'. അവര്‍ സ്കൂളില്‍ പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഒഴിവുദിന ക്ലാസുകള്‍ നല്‍കിക്കൊണ്ടും മികച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്കൊളര്‍ഷിപ്‌പരീക്ഷകള്‍ക്കായി കോച്ചിംഗ് സെഷനുകള്‍ ഒരുക്കിക്കൊണ്ടും മറ്റും സ്കൂളുമായുള്ള ബന്ധം വീണ്ടുമുണ്ടാക്കുന്നു.
 
ആക്ടിവ്::::ഇതാണ് ഈ സംരംഭത്തിന്‍റെപേര്. They want to prove that they are active even after they have left school and that KAKKAT is still active in their memory

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 04 Dec 2015 01:36 AM PST

anumodanam

Previous Page Next Page Home