RAJAHS NILESHWAR

RAJAHS NILESHWAR


awareness program by c.i of police nileshwar

Posted: 26 Nov 2014 12:36 AM PST


Posted: 26 Nov 2014 12:30 AM PST


GUPS PUDUKAI

GUPS PUDUKAI


സംസ്കൃതഛാത്രശിബിരം 'സ്വാധ്യായഃ' സമാപ്തം

Posted: 26 Nov 2014 01:54 AM PST

ഹോസ്ദുര്‍ഗ് ഉപജില്ലായാഃ സംസ്കൃതഛാത്രാണാം ദിനത്രയാത്മകം ആവാസശിബിരം നവംബര്‍ മാസസ്യ 20,21,22 ദിനാങ്കേഷു പുതുക്കൈ വിദ്യാലയേ (gups pudukai) സംവൃത്തം. ശിബിരേസ്മിന്‍ വിഭിന്ന വിദ്യാലയേഭ്യഃ 130 ഛാത്രാഃ സമാഗതാഃ. ഉദ്ഘാടനകാര്യക്രമേ അധ്യാപക-രക്ഷാകര്‍തൃസമിതേഃ അധ്യക്ഷഃ ശ്രീ. പി വി ചന്ദ്രശേഖരഃ അധ്യക്ഷപദമലംകരോത്.  ഉപജില്ലാവിദ്യാഭ്യാധികാരീ ശ്രീ. ടി എം സദാനന്ദഃ ഉദ്ഘാടനം അകരോത്. NKBM AUPS പ്രധാനാധ്യാപകഃ ശ്രീ. എ വി ഗിരീശഃ, ശ്രീമതീ ടി എ ശ്യാമളാ ച ആശംസാഭാഷണമകുരുതാം. ശ്രീ എച്ച് പരമേശ്വരഃ സ്വാഗതം തഥാ നീലമന ശങ്കരഃ ധന്യവാദം ച സമര്‍പിതവന്തൗ.






























രക്ഷാകര്‍തൃസമ്മേളനം

Posted: 26 Nov 2014 01:00 AM PST

18.11.2014 നു രക്ഷാകര്‍താക്കള്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസ് നടന്നു. പി ടി എ പ്രസിഡണ്ട് പി വി ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീമതി ടി എ ശ്യാമള ടീച്ചര്‍, നീലമന ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസിന്ന് നേതൃത്വം നല്കി.












ചിത്രരചനാമത്സരം

Posted: 26 Nov 2014 12:38 AM PST

ശിശുദിനാഘോഷത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ചിത്രരചനാമത്സരം നടത്തി.






സാക്ഷരം സാഹിത്യസമാജം

Posted: 26 Nov 2014 12:38 AM PST

14-11-2014 ന് ശിശുദിനാഘോഷത്തോടൊപ്പം സാക്ഷരം വിദ്യാര്‍ഥികളുടെ സാഹിത്യസമാജം നടന്നു. ഹെഡ് മാസ്ററര്‍ ടോംസണ്‍ ടോമിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. പി വി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.









































Previous Page Next Page Home