കക്കാട്ട് |
Posted: 04 Jun 2021 09:59 PM PDT സയന്‍സ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദന്‍ പേക്കടം, ശ്രീ ജയകുമാര്‍( ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍), പി വിജയന്‍ ( ഹെഡ്മാസ്റ്റര്‍, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാണി എന്ന പേരില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍പെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂള്‍ ഹരിതവത്കരണം, സ്കൂള്‍ പാര്‍ക്കിന്റെ നവീകരണം, ഔഷധത്തോട്ടനിര്‍മ്മാണം, മരത്തെനടല്‍, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ്സ് എന്നിവയും നടന്നു. |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |