11027 GHSS BANDADKA

11027 GHSS BANDADKA


Posted: 20 Aug 2016 09:04 AM PDT

ഹിരോഷിമദിനം 

എൻ എസ് എസ്  കുട്ടികൾ  നടത്തിയ സമാധാനറാലി 

ഹയർ സെക്കണ്ടറി  കെട്ടിടത്തിന് മുൻപിൽ നിർമ്മിച്ച കൊക്ക് 


Posted: 20 Aug 2016 08:47 AM PDT

സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 


എസ് എച്ച് ഒ  മുകുന്ദൻ , സൈബർ സെൽ സി പി  ഒ  ശ്രീനാഥ്  , എ എസ്  ഐ  രാമചന്ദ്രൻ  തുടങ്ങിയവർ പങ്കെടുത്തു 

സൈബർ സെൽ സി പി  ഒ  ശ്രീനാഥ് ക്ലാസെടുക്കുന്നു 

Posted: 20 Aug 2016 06:22 AM PDT

വടംവലി മത്സരത്തിൽ ജയതാക്കളായി 


         വെള്ളരിക്കുണ്ടിൽ വെച്ചു നടന്ന ജില്ലാതല വടംവലി മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ- 19 അണ്ടർ- 17 വിഭാഗത്തിലാണ് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത് . ജേതാക്കളെ പ്രത്യേകം വിളിച്ചു ചേർത്ത സ്വീകരണ യോഗത്തിൽ അഭിനന്ദിച്ചു



Previous Page Next Page Home