GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 12 Feb 2015 02:24 AM PST

പ്രഥ്വിയുടെ ചികിത്സയ്ക്കായി ചന്ദ്രഗിരി സ്കൂളിലെ കുട്ടികള്‍ പിരിച്ചെടുത്ത ചികിത്സാസഹായനിധി (പതിനായിരം രൂപ) സ്കൂള്‍ ലീഡര്‍ ഫൗസിയയും ഹെഡ്മിസ്ട്രസ് ശ്രീമതി. പരമേശ്വരി ടീച്ചറും ചേര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നല്‍കുന്നു.

പെണ്മ

പെണ്മ


'മുകുളം ' ഇംഗ്ലീഷ് മീഡിയം

Posted: 10 Feb 2015 11:46 PM PST

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കുള്ള "മുകുളം" ഇംഗ്ലീഷ് മീഡിയം ചോദ്യസഹായികള്‍ പരിചയപ്പെടൂ. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്നഗ്രേഡ് നേടൂ...
Previous Page Next Page Home