ITSCHOOL KASARGOD
ITSCHOOL KASARGOD |
യു.പി. അധ്യാപകര്‍ക്ക് ഐ.സി.ടി. പരിശീലനം Posted: 10 Apr 2017 04:06 AM PDT യു.പി. അധ്യാപകര്‍ക്കുള്ള ഐ.സി.ടി. പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഏപ്രിൽ 10 മുതല്‍ 4 ദിവസങ്ങളിലായാണ് ആദ്യ ഘട്ട പരിശീലനം. 32 സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്. 777 ഴോളം അധ്യാപകര്‍ ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു CHERVATHUR....... 91 പരിശീലന കേന്ദങ്ങള്‍ 1)SATHS MANJESHWAR 8)GHSS KUMBALA 27) GUPS CHANDERA |
UPSA ICT TRAINING ഡി ആര്‍ ജി പരിശീലനം Posted: 10 Apr 2017 02:53 AM PDT 2017 ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുന്ന യുടെ.പി സ്കൂൾ അധ്യാപകര്‍ക്കുള്ള ഐസിടി പരിശീലനത്തിന്റെ മുന്നോടിയായി ഏപ്രിൽ 4,5,7 തിയതികളിലായി കാസറഗോഡ് വിദ്യാഭ്യാസ ജില്ലക്ക് ഡി ആര്‍ സിയിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗിലും ഡി ആര്‍ ജി പരിശീലനം നടന്നു. ഏകദേശം 47 ഴോളം അധ്യാപകര്‍ പങ്കെടുത്തു |
You are subscribed to email updates from ITSCHOOL KASARGOD. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |