12218glpsudma |
കുട്ടികള്‍ക്ക് ഇനി സ്മാര്‍ട്ട് റൂമുകള്‍ Posted: 13 Feb 2015 04:04 AM PST സ്കൂളില്‍ ഇനി മുഴുവന്‍ ക്ലാസ്സുമുറികളും ഡസ്റ്റ് ഫ്രീ. പഞ്ചായത്ത് ധനസഹായത്തോടെ സ്കൂളില്‍ മുഴുവന്‍ ക്ലാസ്സുമുറികളിലും ടൈല്‍സ് പാകി ഡസ്റ്റ് ഫ്രീയാക്കി മാറ്റി. |
Posted: 13 Feb 2015 03:50 AM PST ഉദുമ പഞ്ചായത്തുതല കായികപരിശീലനത്തിന്റെ ഭാഗമായി സ്കൂളില്‍ മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പരിശീലന പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി 20 കുട്ടികള്‍ക്ക് പിടിഎയുടെ കൂടി സഹകരണത്തോടെ പോഷകസമൃദ്ധമായ പാല്‍, മുട്ട, പഴം എന്നിവ വിതരണം ചെയ്തുവരുന്നു. |
You are subscribed to email updates from 12218glpsudma To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |