2016 അധ്യയനവര്‍ഷം എസ്സ്എസ്സ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികളുടെ പരീക്ഷാ ഭീതിയകറ്റുന്നതിനും ഉയര്‍ന്ന ഗ്രേഡ് വാങ്ങിക്കുന്നതിനുമുള്ള മാനസീകതയ്യാറെടുപ്പിലേക്ക് ഉണര്‍ത്തുന്നതിനുമായി സംസ്ഥാന യുവജനക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് നടന്നു.പരിപാടിയുടെഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ടസ്സ് ശ്രീമതി വിശാലാക്ഷി ടീച്ചര്‍ നിര്‍വ്വഹിച്ചു.സ്റ്റാഫ് സിക്രട്ടറി ശ്രീ അനില്‍ കുമാര്‍ കെആശംസയര്‍പ്പിച്ച് സംസാരിച്ചു.യുവജനക്ഷേമസമിതിയുടെ പ്രവര്‍ത്തകര്‍ മോട്ടിവേഷന്‍ ക്ലാസ്സ് നയിച്ചു
