St Marys A U P School Malakkallu

St Marys A U P School Malakkallu


മികവുത്സവം 2016 ...(പഞ്ചായത്ത്തലം) മികവു തെളിയിച്ച് വിദ്യാലയങ്ങള്‍.........

Posted: 03 Mar 2016 06:32 AM PST

                                       SSA യും ഹോസ്ദുര്‍ഗ്ഗ് BRC യും സംയുക്തമായിനടത്തിയ മികവുത്സവം (EDUFEST) 2016 കള്ളാര്‍ പഞ്ചായത്ത് തലം 9/2/2016 ന് നമ്മുടെ സ്ക്കൂളില്‍ വെച്ച് നടന്നു. കള്ളാര്‍ പഞ്ചായത്തിലെ 9 സ്ക്കൂളുകള്‍ മാറ്റുരച്ചതില്‍ ST MARYS AUPS MALAKKALLU, GWLPS ADOTTUKAYA എന്നീ  സ്ക്കൂളുകള്‍ സബ്ജില്ലാ തലത്തിലേക്ക് തെരഞ്ഞെട്ക്കപ്പെട്ടു.


സ്ക്കൂള്‍ വാര്‍ഷികം 2015-16

Posted: 03 Mar 2016 05:58 AM PST


                 2015-16 അദ്ധ്യനവര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികം  2016 മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. ഏവരേയും സാദരം ക്ഷണിക്കുന്നു................

ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


Posted: 02 Mar 2016 07:27 AM PST



GHS PULLUR ERIYA

GHS PULLUR ERIYA


Posted: 01 Mar 2016 11:14 PM PST

MOTIVATION CLASS


Motivation Class to 10 th standard students  conducted on 28/01/2016

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ദേശീയ ശാസ്ത്ര ദിനം

Posted: 02 Mar 2016 12:29 AM PST

ഇന്ന് ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം

ഡോ. സി വി രാമന്‍ 'രാമന്പ്രഭാവം' കണ്ടുപിടിച്ചതിന്റെ ഓര്മ്മയ്ക്കായി എല്ലാവര്ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ഭാരതത്തില്ആചരിക്കുന്നു. കണ്ടുപിടിച്ചതിന്രണ്ടു വര്ഷങ്ങള്ക്കുള്ളില്തന്നെ സി.വി. രാമനെ തേടി ശാസ്ത്രലോകത്തെ അമൂല്യ ബഹുമതിയായ നോബല്പുരസ്കാരമെത്തി.
.....
 
 
ശാസ്ത്രദിനത്തെകുറിച്ചും, സി.വി.രാമനെകുറിച്ചും, രാമൻ പ്രഭാവത്തെകുറിച്ചും സ്കൂളിലെ സയൻസ് അധ്യാപിക സി.ജോമി.റ്റി.ജോസഫ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.അതിനു ശേഷം ക്വിസ് മത്സരവും നടത്തി.
***********************************************************
ശാസ്ത്ര അവബോധം വളര്ത്തി ഭാരതത്തിനെ ശാസ്ത്ര ലോകത്തിന്റെ നെറുകയില്എത്തിക്കാനും നമ്മുടെ സമൂഹത്തില്രൂഡമൂലമായ അന്ധവിശ്വാസങ്ങള്ക്കെതിരെ പ്രവര്ത്തിക്കാനും ദേശീയ ശാസ്ത്ര ദിനത്തില്നമുക്ക് പ്രതിജ്ഞ ചെയ്യാം....
Previous Page Next Page Home