bekal12214

bekal12214


Posted: 14 Jul 2017 05:29 AM PDT

PTA General body Meeting on 14-7-2017



Manamohana  Nekli Presiding


ಪಿ ಟಿ ಎ ಮಹಾಸಭೆ  14-7-2017 ರಂದು 2 ಗಂಟೆಗೆ  ನಡೆಯಿತು.ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಸ್ವಾಗತ ಕೋರಿದರು.ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ರಿಪೋರ್ಟ್ ಶ್ರೀ ರಾಜನ್ ಮಾಸ್ಟರ್  ಮಂಡಿಸಿದರು.ಶಾಲಾ ಬಜೆಟನ್ನು ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ ವಿ ಮಂಡಿಸಿದರು.ಬಜೆಟ್ ಚರ್ಚೆಯಲ್ಲಿ ರಕ್ಷಕರು ಭಾಗವಹಿಸಿದರು.ಹೊಸ ಪಿಟಿಎ  ಪ್ರಸಿಡೆಂಟಾಗಿ  ಶ್ರೀ ವಾಮನ ಎಂ ಮತ್ತು ವೈಸ್ ಪ್ರೆಸಿಡೆಂಟಾಗಿ ಶ್ರೀ ನಾರಾಯಣ ಎನ್ ಅವರನ್ನು ಆರಿಸಲಾಯಿತು.ಒಟ್ಟು 17 ಪಿಟಿಎ ಸದಸ್ಯರ ಕಮಿಟಿ ಜಾರಿಗೆ ಬಂತು.ಆ ಬಳಿಕ ಮದರ್ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟಾಗಿ ಪುಷ್ಪಲತ ಮತ್ತು ವೈಸ್ ಪ್ರೆಸಿಡೆಂಟಾಗಿ ಜಯಲಕ್ಷ್ಮಿಯವರನ್ನು ಆರಿಸಲಾಯಿತು.ಹೊಸ ಗಂಜಿ  ಕಮಿಟಿ ರೂಪೀಕರಣವೂ ಇದರೊಂದಿಗೆ ನಡೆಯಿತು.
Welcome speech by HM Narayani V V



പിടിഎ ജനറല്‍ ബോഡി യോഗം 14-7-2017ന് നടന്നു. ശ്രീമതി നാരായണി വി വി സ്വാഗതം പ്രസംഗം നടത്തി.പിടിഎ പ്രസിഡെന്‍റ് മനമോഹന നെക്ലി അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ റിപ്പോര്‍ട്ട് ശ്രീ രാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. 2016-17 ലെ സ്ക്കൂള്‍ ബജറ്റ് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി വി അവതരിപ്പിച്ചു.ബജറ്റ് ചര്‍ച്ചയില്‍ രക്ഷാകര്‍ത്താക്കള്‍  സജീവമായി പങ്കെടുത്തു.പുതിയ പിടിഎ പ്രസിഡെന്‍റായി ശ്രീ വാമന എംനെയും വൈസ് പ്രസിഡെന്‍റായി നാരായണ എന്‍ നെയും തിരഞ്ഞെടുത്തു.ആകെ 17 അംഗങ്ങളുടെ പുതിയ പിടിഎ  കമ്മിറ്റി നിലവില്‍ വന്നു.തുടര്‍ന്നു എം പി ടി എ കമ്മിറ്റി അംഗങ്ങളെ  തിരഞ്ഞെടുത്തു.മദര്‍ പി ടി എ പ്രസിഡെന്‍റായി പുഷ്പലതയും,വൈസ് പ്രെസിഡെന്‍റായി ജയലക്ഷ്മിയെയും തിരഞ്ഞെടുത്തു.പുതിയ കഞ്ഞി കമ്മിറ്റിയും നിലവില്‍ വന്നു.
Audience

Report by Rajan Master


Presenting Panel List by Guruvayya Tr



Newly Elected PTA President Vamana M

Vote of Thanks by Bharathi M T( Staff Secretary)


Previous Page Next Page Home