Cheruvathur12549

Cheruvathur12549


Posted: 16 Nov 2016 01:05 AM PST


ശാസ്ത്രമേളയിലെ മികവ്
2016-17 വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളയില്‍ കൈതക്കാട് എ.യു.പി. സ്ക്കൂള്‍ മികച്ച പ്രകടനം നടത്തി. ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളയിലെ പല മല്‍സരയിലങ്ങളിലും "" ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗണിത ശാസ്ത്ര മേളയില്‍ എല്‍.പി. വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തു.എല്‍.പി. യു.പി ഗണിത മാഗസിന്‍ ജില്ലയിലേക്ക് മല്‍സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവൃത്തി പരിചയമേള എല്‍.പി. ക്ലേ മോഡലിംഗില്‍ നിഖില്‍.ടി.എസും,ചവിട്ടി നിര്‍മ്മാണം എല്‍.പി. വിഭാഗത്തില്‍ ശുഹൈബ..കെ യും,ഗണിതശാസ്ത്ര മേളയില്‍ എല്‍.പി.വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ മുഹമ്മദ് റാസി. യു.കെ. യും,യു.പി.വിഭാഗം പ്രവൃത്തി പരിചയമേള കുട നിര്‍മ്മാണത്തില്‍ റിഷാദുല്‍ അമീനും ജില്ലാ തലത്തില്‍ മല്‍സരിക്കുന്നതിന് അര്‍ഹരായി.

KASARAGOD AEO

KASARAGOD AEO


MANUAL ENTRY FOR KANNADA ITEMS

Posted: 16 Nov 2016 07:24 AM PST

ON LINE ENTRY IS NOT POSSIBLE IN THE CASE OF KANNADA ITEMS.
FOR KANNADA ITEMS-  DO MANUAL ENTRY. PLEASE NOTE; WHILE GIVING MANUAL ENTRY FOR KANNADA ITEMS;SECTION LIMIT FOR EACH CATEGORY SHOULD BE KEPT IN MIND...

ENTRY FORM FOR KANNADA ITEMS_CLICK HERE 

ITEM CODES FOR KANNADA ITEMS 
CATEGORYITEM CODEITEM

LP KANNADA
151RECITATION - KANNADA
152PRASANGAM KANNADA
153OGATUGALU - KANNADA
154STORY TELLING - KANNADA


UP KANNADA
351RECITATION - KANNADA
352PRASANGAM KANNADA
353KATHA RACHANA - KANNADA
354KAVITHA RACHANA KANNADA



HS KANNADA
691PRASANGAM - KANNADA
692KATHA RACHANA - KANNADA
693KAVITHA RACHANA KANNADA
694UPANYASA RACHANA - KANNADA


HSS KANNADA
1051PRASANGAM KANNADA
1052KATHA RACHANA - KANNADA
1053KAVITHA RACHANA KANNADA
1054UPANYASA RACHANA - KANNADA
Previous Page Next Page Home