കക്കാട്ട്

കക്കാട്ട്


സെമിനാര്‍:'മതേതരത്വവും ജനാധിപത്യവും''

Posted: 23 Aug 2016 08:36 AM PDT


കര്‍ഷകദിനം

Posted: 23 Aug 2016 08:24 AM PDT

കര്‍ഷകദിനത്തില്‍ ബങ്കളം പ്രദേശത്തെ ഉത്സാഹിയായ കര്‍ഷകന്‍ എം വി കുഞ്ഞമ്പു കുട്ടികളുമായി വയലനുഭവങ്ങള്‍ പങ്കിട്ടു.  അധ്വാനത്തിന്‍റെയും വിളവെടുപ്പിന്‍റെയും അനുഭവങ്ങള്‍ കുട്ടികള്‍ സശ്രദ്ധം മനസ്സിലാക്കി. കുഞ്ഞമ്പുവേട്ടനെ വേഷ്ടി പുതപ്പിച്ച് ആദരിച്ചു.

GHSS Balanthode

GHSS Balanthode


അന്താരാഷ്ട്ര പയർ വർഷം

Posted: 23 Aug 2016 10:08 AM PDT

പയർ കൃഷി

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം

Posted: 23 Aug 2016 10:07 AM PDT

ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കോഴിക്കോട് മേഖലാ ശാസ്ത്ര പ്രദർശനം വിദ്യാലയത്തിൽ എത്തിയപ്പോൾ

പുസ്തകോത്സവം

Posted: 23 Aug 2016 10:06 AM PDT

പുസ്തകോത്സവം ഉദ്ഘാടനം ശ്രീ അംബികാസുതൻ മാങ്ങാട് മാഷ് നിർവഹിക്കുന്നു

Pulse's Year Celebration

Posted: 23 Aug 2016 10:02 AM PDT

Salute to farmers


Dishes out of pulses

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 22 Aug 2016 08:03 PM PDT

അന്താരാഷ്ട്ര പയർ വർഷം ആഘോഷിച്ചു 




Previous Page Next Page Home