Chittarikkal12422

Chittarikkal12422


ഓണാഘോഷo

Posted: 12 Jan 2016 12:25 AM PST

























കക്കാട്ട്

കക്കാട്ട്


ചാന്ദ്രദിനം

Posted: 23 Jul 2016 04:04 AM PDT

ചാന്ദ്രദിനത്തോടനുബന്ധിച്ച്  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മള്‍ട്ടിമീഡിയ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തി മൂന്ന് റൗണ്ടുകളായിട്ടായിരുന്നു മത്സരം. ആകെ ഒന്‍പത് ടീമുകള്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഇ.പി .രാജഗോപാലന്‍ മത്സരം ഉത്ഘാടനം ചെയ്തു. സന്തോഷ്.കെ,  ശശിധരന്‍ പി.വി, അനില്‍ കുമാര്‍, പ്രീത കെ എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ താഴെ പറയുന്നവര്‍ ജേതാക്കളായി.
ഒന്നാം സ്ഥാനം - ശ്രേയ പുരുഷോത്തമന്‍ &മീര കെ   (10 A)
രണ്ടാം സ്ഥാനം -  കൃഷ്ണപ്രിയ കെ & അതുല്‍ സതീഷ് (9A)
മൂന്നാം സ്ഥാനം - സജിന കെ & ദില്‍ഷ  (8A)





Previous Page Next Page Home