St Marys A U P School Malakkallu

St Marys A U P School Malakkallu


പോസ്റ്റര്‍

Posted: 07 Jan 2015 05:41 AM PST

4B യുടെ ലഹരി വിരുദ്ധ പോസ്റ്റര്‍

രക്ഷിതാക്കള്‍ക്കുള്ള ക്ളാസ്സും സി പി റ്റി എ യും

Posted: 07 Jan 2015 05:33 AM PST

                    2015 ജനുവരി 7 ന്  അര്‍ദ്ധ വാര്‍ഷിക മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട ക്ളാസ്സ് പി റ്റി എ യും രക്ഷിതാക്കള്‍ക്കുള്ള ക്ളാസ്സും നടക്കുകയുണ്ടായി. കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ റിസോഴ്സ് പേഴ്സനും രാജപുരം HSS ലെ അദ്ധ്യാപകനുമായ ശ്രീ ലിബിന്‍ ക്ളാസെടുത്തു.
HM സി.പ്രദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് ക്ളാസ്സ് പി റ്റി എ നടന്നു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


2015 മുതലുള്ള പുതിയ അവധി ദിവസങ്ങൾ

Posted: 06 Jan 2015 03:42 AM PST

കേരള സർക്കാർ 2015 മുതൽ അവധി ദിവസങ്ങളുടെ എണ്ണം കൂട്ടി. അതിനെക്കുറിച്ചുള്ള പ്രധാന സര്ക്കുലര്‍ "Downloads" പേജില്‍..


കാഷ് പ്രൈസ് വിതരണം

Posted: 06 Jan 2015 02:08 AM PST

സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് പ്രൈസ് പി.ടി.​​എ പ്രസിഡന്റ് നല്‍കി അഭിനന്ദിച്ചു.

Products using waste materials-ജോര്ജ്ജ് ജോസഫ് -Aരണ്ടാം സ്ഥാനം

Coir door mats - ഫാഷിര്‍.കെ     A - രണ്ടാം സ്ഥാനം

Cards & Straw board works- അഭിലാഷ്.എം.എസ്- Aമൂന്നാം സ്ഥാനം

ChittarikkalAEO

ChittarikkalAEO


Posted: 05 Jan 2015 09:08 PM PST

ബ്ലെണ്ട് - പരിശീലന പരിപാടി
    ചിറ്റാരിക്കല്‍ ഉപജില്ലയിലെ പ്രധാനധ്യപകര്‍ക്കുള്ള 27/12/14 നു നടക്കേണ്ടിയിരുന്ന ബ്ലെണ്ട്‌ പരിശീലന പരിപാടി 09/01/2015 ന് പ്രസ്തുത കേന്ദ്രങ്ങളില്‍ വെച്ച് തന്നെ നടത്തപ്പെടുന്നതാണ്.  എല്ലാപ്രധാധ്യപകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Gupshosdurgkadappuram

Gupshosdurgkadappuram


KSLA SURVEY ON 30-12-2014

Posted: 05 Jan 2015 11:20 PM PST

LEARNERS ACHIEVEMENT SURVEY
BRC HOSDURG ലെ LEKHA TEACHERഉം SNEHALATHA TEACHERഉം  നടത്തുന്നു 

UNIFORM DISTRIBUTION

Posted: 05 Jan 2015 11:21 PM PST

VII ലെ ശഹനക്ക് നല്കി സൌജന്യ യൂണിഫോറം വിതരണം ഹെഡ് മാസ്റ്റർ നിർവഹിച്ചു 
Previous Page Next Page Home