Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 01 Dec 2014 07:42 AM PST

ಕೋಳಿ ಮರಿ ವಿತರಣೆ 

ಕೇರಳ ಸರಕಾರದ ವತಿಯಿಂದ .ಶಾಲಾ ಮಕ್ಕಳಿಗೆ ಉಚಿತವಾಗಿ ಕೋಳಿಮರಿಗಳನ್ನು ನೀಡುವ ಪದ್ಧತಿಯನ್ನು  ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಉಮ್ಮರ್ ಆಪೋಲೋ ರವರು .ಉಧ್ಘಾಟಿಸಿದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶ್ರೀಮತಿ ಲತಾ ಕೆ  ಹಾಗೂ ಹಿರಿಯ ಅಧ್ಯಾಪಕರಾದ ಶ್ರೀ ಉಮೇಶ್ ನಾಯ್ಕ್ ರವರು ಉಪಸ್ಥಿತರಿದ್ದರು.


Udayanagar High School

Udayanagar High School


യാത്രയയപ്പ്

Posted: 01 Dec 2014 01:56 AM PST


36 വര്‍ഷത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് അംഗം ശ്രീ.എം.സത്യനാരായണന്‍ അവര്‍കള്‍ക്ക് യാത്രാമംഗളങ്ങള്‍.









36 വര്‍ഷത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് അംഗം ശ്രീ.എം.സത്യനാരായണന് 29/11/14 ന് സ്ക്കൂളില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും , രക്ഷിതാക്കളുടേയും , അദ്ധ്യാപകരുടേയും ആഭിമുഖ്യത്തില്‍ വിപുലമായ യാത്രയയപ്പു യോഗം സംഘടിപ്പിക്കുകയുണ്ടായി.പ്രസ്തുത യോഗത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ച് മംഗളഗാനവും.യോഗത്തില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.ബെന്നി ഫ്രാന്‍സിസ് , റവ.ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍ , റവ.ഫാദര്‍ ജോസഫ് പള്ളിര്രുന്നേല്‍
പി.ടി.എ അംഗങ്ങളായ ശ്രീ. ശ്രീധരന്‍ നമ്പ്യാര്‍ , ശ്രീമതി. യമുന.കെ,മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വസന്തഷേണായി എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വക ഉപഹാരങ്ങള്‍ നല്‍കുകയുണ്ടായി.

St Marys A U P School Malakkallu

St Marys A U P School Malakkallu


ഇന്ന് ലോക എയ്ഡ്സ് ദിനം.

Posted: 30 Nov 2014 06:36 PM PST

കൂട്ടുകാരെ ഇത് ഒരു ഓര്‍മ്മപ്പെടുത്തല്‍............................


GUPS PUDUKAI

GUPS PUDUKAI


വിദ്യാരംഗം കലായ‌സാഹിത്യവേദി - ഹോസ് ദുര്‍ഗ് സബ് ജില്ല

Posted: 30 Nov 2014 10:22 PM PST

കുട്ടിക്കവിതാലാപനം ഒന്നാം സ്ഥാനം
നന്ദന എസ് എം

ജില്ലാഗണിതശാസ്ത്രമേള

Posted: 30 Nov 2014 10:07 PM PST

ജ്യോമിട്രിക്കല്‍ ചാര്‍ട്ട്  'A'  ഗ്രേഡ് നേടിയ വീണ. പി.




GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 30 Nov 2014 09:58 PM PST



സ്കൂളിലെ ജുനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ ചന്ദ്രഗിരിക്കോട്ട സന്ദര്‍ശിച്ചു. റെഡ്ക്രോസ് കൗണ്‍സിലര്‍ ശ്രീ. അസ് ലം മാഷ്, ശ്രീ. ശ്രീധരന്‍ മാഷ്, ശ്രീ. പവിത്രന്‍ മാഷ്, ശ്രീ. മുഹമ്മദ് മാഷ്, ശ്രീ. നവീന്‍കുമാര്‍ മാഷ്, ശ്രീമതി. രശ്മി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

kasaragod11420

kasaragod11420


സാക്ഷരം ക്യാമ്പ് 2014

Posted: 30 Nov 2014 08:58 PM PST


സാക്ഷരം ക്യാമ്പ് നടത്തി. 19-11-2014 ന് സ്കൂള്‍ പി. ടി. . പ്രസിഡന്റ്
ശ്രീ. കെ. എം. കുമാര്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകര്‍ നേതൃത്വം നല്‍കി. കളിയും ചിരിയുമായി പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ രസകരമായി. രാവിലെ 10.00 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 4.30 ന് അവസാനിച്ചു.






Posted: 30 Nov 2014 08:23 PM PST


ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


'SAKSHARAM' LITERARY CAMP

Posted: 30 Nov 2014 07:57 AM PST

'SAKSHARAM' LITERARY CAMP CONDUCTED ON 27/11/2014






 PARENTS OBSERVED'SAKSHARAM'

MAGAZINE

'SAKSHARAM' POST TEST CONDUCTED

Posted: 30 Nov 2014 07:43 AM PST

                                          'SAKSHARAM' POST TEST

                                                                                    CONDUCTED ON 28/11/2014
                                                                     


 PARENTS OBSERVED IT

Previous Page Next Page Home