കക്കാട്ട്

കക്കാട്ട്


കൗണ്‍സിലിങ്ങ് ക്ലാസ്സ്

Posted: 25 Jan 2018 10:15 PM PST

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള കൗണ്‍സിലിങ്ങ് ക്ലാസ്സ്



രാത്രികാല പഠന കേന്ദ്രങ്ങള്‍

Posted: 25 Jan 2018 10:13 PM PST

പൊതു വിദ്യാഭ്യാസ സംരക്ഷണം- രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ്

Posted: 25 Jan 2018 10:06 PM PST






Cheruvathur12549

Cheruvathur12549


Posted: 25 Jan 2018 02:17 AM PST


കോര്‍ണര്‍ പി . ടി .

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം ശക്തമാക്കുന്നതിനും ക്ലാസ്സ് പി.ടി..യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളെ കുട്ടികളുടെ പഠന നിലവാരവും മികവും അറിയിക്കുന്നതിനും വേണ്ടി 23/01/2018 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തഖ് വ നഗറില്‍ കോര്‍ണര്‍ പി.ടി.. സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ലത്തീഫ് നീലഗിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


Posted: 25 Jan 2018 02:05 AM PST



 
ദ്വിദിന ഇംഗ്ലീഷ് ക്യാമ്പ്
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനും അനായാസമായി കൈകാര്യം ചെയ്യുന്നതിനുമായി ജനുവരി 19,20 ദിവസങ്ങളിലായി സ്ക്കൂളില്‍ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു.പഠന ക്യാമ്പിന്റെ ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു. പി.ടി..വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഫൈസല്‍, അനിത ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ശ്രീലത ടീച്ചര്‍ സ്വാഗതവും, ചന്ദ്രമതി ടീച്ചര്‍ നന്ദിയും പറഞ്ഞു.


Previous Page Next Page Home