bekal12214

bekal12214


Posted: 13 Mar 2017 05:52 AM PDT

മലയാള തിളക്കം പ്രഖ്യാപനം 10-3-17ന് 10 മണിക്ക്



10-3-17ന് രാവിലെ 10 മണിക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ ബഹുമാനപെട്ട എസ്.എം.സി ചെയര്‍മാന്‍ മനമോഹന നെക്ലി മലയാള പ്രഖ്യാപനം നടത്തി.രാജന്‍ കുഞ്ഞി മാശ്,ശ്രീമതി സാവിത്രി ടീച്ചര്‍ തദവസരത്തില്‍ സംസാരിച്ചു. മലയാള തിളക്കത്തിലെ കുട്ടികള്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.

മലയാള തിളക്കവും മായി 12 കുട്ടികള്‍,അധ്യാപകര്‍,മനമോഹന എന്‍



രാജന്‍ങ്കുഞ്ഞി മാശ് സംസാരിക്കുന്നു 



എസ്.എം.സി ചെയര്‍മാന്‍ മനമോഹന.എന്‍.മലയാള തിളക്ക പ്രഖ്യാപനം നടത്തുന്നു






GHS PERDALA

GHS PERDALA


school development seminar - inauguration by A.S Ahammed, standing committee chairman , block panchayath

Posted: 13 Mar 2017 09:09 AM PDT





MIKAVULSAVAM @ LSG LEVEL
























Previous Page Next Page Home