Posted: 01 Jul 2016 07:29 PM PDT അന്താരാഷ്ട്ര മയക്കു മരുന്നു വിരുദ്ധ ദിനം റാലി,തെരുവ് നാടകം,പോസ്റ്റർ രചന...തുടങ്ങിയ പരിപാടികൾ നടത്തി .സയന്സ് ക്ലബ്,സോഷ്യൽ സയന്സ ക്ലബ്,ഇക്കോ ക്ലബ് തുടങ്ങിയവ നേതൃത്വവും നൽകി |
Posted: 01 Jul 2016 07:25 PM PDT വായന ദിനം ജൂൺ 19 ..പി എൻ പണിക്കർ ദിനം വായന ദിനത്തോടനുബന്ധിച്ചു നിരവധി പരിപാടികൾ നടത്തി.ക്വിസ്,ഉപന്യാസ രചന,വായന കുറിപ്പ് തയ്യാറാക്കൽ,പുസ്തക പ്രദർശനം..... |
Posted: 01 Jul 2016 07:21 PM PDT അന്താ രാഷ്ട്ര യോഗ ദിനം .ghss balanthode ജൂൺ 20 സ്റ്റുഡന്റ് പോലീസ് കേഡറ്റ് ന്റെ ആഭിമുഖ്യത്തിൽ യോഗ ദിനം ആഘോഷിച്ചു. |
Posted: 01 Jul 2016 07:18 PM PDT കര നെല്ലിൽ കവിത വിരിയിക്കാൻ ബളാന്തോടിലെ കുട്ടികൾ വിദ്യാലയത്തിലേക്ക് വരുന്ന ഏതൊരാൾക്കും കണ്ണിനു കുളിര്മയേകുന്ന വിധത്തിൽ സ്കൂൾ ഗേറ്റ് നോട് ചേർന്നു നെൽ വിത്തിറക്കി.കൃഷി ഓഫീസർ മധു വിത്തിറക്കി. ഹെഡ് മാസ്റ്റർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്‌കൗട് മാസ്റ്റർ ബാലകൃഷ്ണൻ നേതൃത്വം നൽകി |