Posted: 25 Feb 2016 02:53 AM PST STUDENTS READY FOR METRIC MELA BEING HELD AT GLPS UDUMA ON 25-2-16  | Yadukrishnan&Vimal (3M),Athulram&Abhiram(4 M,) --Participating students | മെട്രിക്ക് മേളയ്ക്ക് ഒരുങ്ങി കുട്ടികള്‍!ഉദുമ ജിഎല്‍പി സ്ക്കൂളില്‍ 25-2-16ന് നടക്കുന്ന മെട്രിക്ക് മേളയ്ക്ക് ജിഎല്‍പിഎസ് പനയാല്‍ സ്കൂളിലെ കുട്ടികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുമായി തയ്യാരായി നില്‍കുന്നു.അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ശ്രീമതി അജിത ടീച്ചര്‍ നല്‍കിയിരിക്കുകയാണ്.
ಮೆಟ್ರಿಕ್ ಮೇಳಕ್ಕೆ ತಯಾರಾಗಿ ಮಕ್ಕಳು!ಉದುಮ ಜಿಎಲ್ಪಿ ಶಾಲೆಯಲ್ಲಿ 25-2-16ಕ್ಕೆ ನಡೆಯುವ ಮೆಟ್ರಿಕ್ ಮೇಳಕ್ಕೆ ಜಿ.ಎಲ್.ಪಿ ಶಾಲೆಯ ಮಕ್ಕಳು ಅವರ ಉತ್ಪನ್ನದೊಂದಿಗೆ ತಯಾರಾಗಿ ಇದ್ದಾರೆ.ಅವರಿಗೆ ಬೇಕಾದ ಸಲಹೆಗಳನ್ನು ಶ್ರೀಮತಿ ಅಜಿತ ಟೀಚರು ನೀಡಿದ್ದಾರೆ.  |