bekal12214

bekal12214


Posted: 12 Oct 2015 05:06 AM PDT

VAYOJANA DINAM CELEBRATED ON 1-10-15 AT GLPS PANAYAL
 Seniors icon.pngSeniors icon.pngSeniors icon.png



Retired teachers and HMs on the stage



1-10-15ಕ್ಕೆ ಬೆಳಿಗ್ಗೆ 10-30 ಕ್ಕೆ ಶಾಲೆಯಲ್ಲಿ ವಯೋಜನ ದಿನವನ್ನು ಬಹಳ ವಿಜೃಂಭಣೆಯಿಂದ ಕೊಂಡಾಡಲಾಯಿತು.ಶಾಲೆಯಿಂದ ನಿವೃತ್ತರಾದ ಅಧ್ಯಾಪಕರುಗಳನ್ನು ಶಾಲೆಗೆ ಕರೆಸಲಾಯಿತು.ಈ ಕಾರ್ಯಕ್ರಮದಲ್ಲಿ ಶಾಲೆಯ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಸ್ವಾಗತವನ್ನು ಕೋರಿದರು.ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಮತ್ತು ಅಜಿತ ಟೀಚರು ಶುಭಾಶಂಸೆಯನ್ನು ಕೋರಿದರು. ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ ಕಾರ್ಯಕ್ರಮದ ಅಧ್ಯಕ್ಷತೆಯನ್ನು ವಹಿಸಿದರು.ಶ್ರೀಯುತ ಹರಿಮಾಸ್ಟರ್,ಗಿರೀಶ ಮಾಸ್ಟರ್,ವೆಂಕಟಪ್ಪ ಮಾಸ್ಟರ್,ಸುಶೀಲ ಟೀಚರ್,ವಿಶಾಲಾಕ್ಷಿ ಟೀಚರಿಗೆಲ್ಲಾ ಪಿಟಿಎ ಸದಸ್ಯರು
Welcome speech by HM Vanajakshi.KN
ಶಾಲು ಹೊದೆಸಿ ಗೌರವಿಸಿದರು.ತಮಗೆ ಸಲ್ಲಿದ ಗೌರವಕ್ಕೆ ಸಂತೋಷವನ್ನು ವ್ಯಕ್ತಪಡಿಸಿ ಹಿರಿಯರನ್ನು ಗೌರವಿಸುವ ಈ ರೀತಿಯನ್ನು ಮಕ್ಕಳು ಕಲಿಯಲಿ ಎಂದು ಹಾರೈಸಿದರು.ಸಭೆಯ ಕೊನೆಯಲ್ಲಿ ಶ್ರೀಮತಿ ಬೀನ ಟೀಚರ್ ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದರು.
Presidential adress by PTA President Manamohana Nekly


വയോജന ദിനം കൊണ്ടാടി


PTA member Sitarama honouring Hari Master
 Seniors icon.png







Venkatappa Teacher

PTA Member Dinesh BR Honouring Venkatappa Tr

A student Honouring Girish Tr

PTA Vice President Purushu Honouring Girish Tr
 Seniors icon.png
A student Honouring Vishalakshi Tr
Seniors icon.pngSeniors icon.png Seniors icon.png

Mother PTA President Sujatha Honouring Susheela Tr

 Seniors icon.png
Felicitation speech by shri Guruvayya Tr
 Seniors icon.png


Felicitation by Ajitha Tr

മുതിര്‍ന്നവരുടെ മുംബിലെ കുരുന്നുകള്‍!
 Seniors icon.png
 Seniors icon.png
Speech by Harimaster

Audience

Honouring Venkatappa Tr by Hm

Sri Venkatappa Tr speaking

Sri Girish Tr speaking

Srimsthi Sesheela Tr speaking
Seniors icon.pngSeniors icon.png
 Seniors icon.png

Honouring Harimaster By a student

Vote of thanks by Beena B.P,Tr

1-10-15ന്  10-30ന് സ്ക്കൂളില്‍ വയോജന ദിനം വിപുലമായ പരിപാടിയോടെ കൊണ്ടാടി.സ്ക്കൂളില്‍നിന്ന് വിരമിച്ച അധ്യാപകരെ പരിപാടിയില്‍ ആദരിച്ചു.ശ്രീമതി വനജാക്ഷി,എച്ച്.എം സ്വാഗതം പറഞ്ഞു.ശ്രീ ഗുരുവയ്യ മാസ്റ്റര്‍,ശ്രീമതി അജിത ടി ആശംസകള്‍ നേര്‍ന്നു.പി.ടി.എ പ്രെസിഡെന്‍റ് മനമോഹന നെക്ലി അധ്യക്ഷത വഹിച്ചു.ശ്രീ ഹരിമാസ്റ്റര്‍,ഗിരീഷ് മാസ്റ്റര്‍,വെംകടപ്പ മാസ്റ്റര്‍,ശ്രീമതി സുശീല,വിശാലാക്ഷി ടീച്ചര്‍ എന്നി വിരമിച്ച അധ്യാപകരെ പിടി എ അംഗങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.തങ്ങളെ ആദരിച്ചതിന് നന്ദി പറഞ്ഞ വിരമിച്ച അധ്യാപകര്‍ സന്തോഷം അറിയിച്ച് മുതിര്‍ന്നവരെ ബഹുമനിക്കുന്നത് കുട്ടികള്‍ ഇപ്പോള്‍ തന്നെ പഠികട്ടെ എന്ന് കുട്ടികള്‍ക്ക് ആശംസയും നേര്‍ന്നു.ശ്രീമതി ബീന ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.


 Seniors icon.png

kasaragod11453

kasaragod11453


Posted: 12 Oct 2015 01:08 AM PDT

അഭിനന്ദനങ്ങൾ 

"അക്ഷരമുറ്റം " കാസറഗോഡ് ഉപജില്ല വിജയികളായ നിഹാദ് സുലൈമാൻ എം , മൊഹമ്മദ്‌ ഹനാൻ എന്നിവരെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. 



G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


SPORTS MEET 2015-16

Posted: 12 Oct 2015 02:57 AM PDT












SEMINAR FOR ANTI DRUG

Posted: 12 Oct 2015 01:26 AM PDT







GANDHI JAYANTHI 2015

Posted: 12 Oct 2015 01:10 AM PDT






GANDHI JAYANTHI 2015

Aksharamutam quiz program

Posted: 12 Oct 2015 01:01 AM PDT

L.P.Section

U.P.Section

Previous Page Next Page Home