BRC CHITTARIKKAL

BRC CHITTARIKKAL


യുഡയസ് പരിശീലനവും വിശകലനവും

Posted: 06 Oct 2015 02:43 AM PDT

ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ ഗവണ്മെന്റ്,എയിഡഡ്, അണ്‍എയിഡഡ് റെക്കഗ്നസഡ്,അണ്‍റെക്കഗ്നസഡ്,എംജിഎല്‍സി സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി യുഡയസ് പരിശീലനവും വിശകലനവും ഒക്ടോബര്‍ 6ന്  11 മണിക്ക് ചിറ്റാരിക്കാല്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. ബി പി ഒ ശ്രീ സണ്ണി പി കെ യുടെ  അധ്യക്ഷതയില്‍  ജി എച്ച് എസ് എസ് പരപ്പ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പയസ് ഉദ്ഘാടനം ചെയ്തു. എംഐഎസ്   കോര്‍ഡിനേറ്റര്‍ ഷരീഫ് നന്ദിയും അര്‍പ്പിച്ചു

  



Previous Page Next Page Home