G.H.S.S. ADOOR

G.H.S.S. ADOOR


പദ്‌മ ടീച്ചര്‍ക്ക് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

Posted: 04 Jan 2018 06:27 AM PST

പദ്‌മ ടീച്ചര്‍ക്ക് പിടിഎ നല്‍കിയ യാത്രയയപ്പ്
പ്രത്യേക അസംബ്ലി ചേര്‍ന്ന് ക‌ുട്ടികള്‍ നല്‍കിയ യാത്രയയപ്പ്

Gupshosdurgkadappuram

Gupshosdurgkadappuram


മലയാളത്തിളക്കം പ്രഖ്യാപനം

Posted: 04 Jan 2018 07:41 AM PST

മലയാളത്തിളക്കം  സ്കൂൾ തല വിജയപ്രഖ്യാപനം  SMC പ്രസിഡണ്ട് K.B.കുട്ടി ഹാജി നിർവ്വഹിച്ചു.HMമോളിക്കുട്ടി ജോസഫ് അധ്യക്ഷം വഹിച്ച യോഗത്തിൽBRC ട്രെയിനർ മുംതാസ് സംസാരിച്ചു.ടി - സുധാകരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.സി.രാമ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പി.വി.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.  കുട്ടികളുടെ വായനാ കാർഡ് അവതരണവും നടന്നു



Previous Page Next Page Home