Cheruvathur12549

Cheruvathur12549


Posted: 13 Sep 2016 12:45 AM PDT


Posted: 13 Sep 2016 12:45 AM PDT


ഓണാഘോഷം

പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ.ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.മ്പഷീര്‍ നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, ഇമ്പ്രാഹിം തട്ടാനിച്ചേരി,കുഞ്ഞമ്പ്ദുള്ള..കെ, അമ്പ്ദുള്‍ സമദ്..കെ,അനിത ടീച്ചര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് കുട്ടികള്‍ക്കായി പൂക്കളമല്‍സരം, മ്പലൂണ്‍ ഫൈറ്റിംഗ്, മിഠായി പെറുക്കല്‍, ചാക്ക് റെയ്സ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ഹാറ്റ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ നടത്തി.

രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,
അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മല്‍സര വിജയികള്‍ക്ക്
മാനേജര്‍ ഇമ്പ്രഹിം ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Posted: 13 Sep 2016 12:01 AM PDT


പയര്‍ പ്രദര്‍ശനം
രാജ്യാന്തര പയര്‍ വര്‍ഷത്തോടനുമ്പന്ധിച്ച് സ്ക്കൂളില്‍ വൈവിധ്യതരം പയറുകളുടെ പ്രദര്‍ശനം നടത്തി. പയറിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിവിധതരം പയറുകളോടൊപ്പം പയറുല്‍പന്നങ്ങളും, പയര്‍ വിദവങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സയന്‍സ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ നടന്ന ഈ പ്രവര്‍ത്തനത്തില്‍ പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.

Posted: 12 Sep 2016 11:51 PM PDT


പിറന്നാള്‍ മരം നട്ടു.
കോമ്പൗണ്ടില്‍ മരം നട്ടാണ് ഇല്യാസ് പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ മരം നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം മറ്റ് കുട്ടികളിലേക്ക് എത്തിക്കാനും ,ഏവര്‍ക്കും മാതൃകയാക്കാനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.
Previous Page Next Page Home