GHS KALICHANADUKKAM |
- സേവനപാതയിൽ വ്യത്യസ്തനായി
- നാട്ടുപൂക്കളുടെ പ്രദർശനം
- ജില്ലയിലെ മികച്ച സ്ക്ട്ട്, ഗൈഡ് ,ബണ്ണി ഗ്രൂപ്പ് കമ്മിറ്റി
- മനോരമ നല്ലപാഠം പുരസ്കാര നിറവിൽ കാലിച്ചാനടുക്കം
- കർക്കിടക പെരുമ -പത്തിലക്കറി
- പിറന്നാൾ സമ്മാനമായി തെങ്ങിൻ തൈ
- ലോകക്കപ്പ് പ്രവചന മത്സരം
- ഹലോ ഇംഗ്ലിഷ് ഉദ്ഘാടനം
- രാമായണ മാസാചരണം
- ചാന്ദ്രപക്ഷം
Posted: 05 Aug 2018 06:33 AM PDT തന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ വി.കെ..ഭാസ്ക്കരൻ എന്ന നമ്മുടെ പ്രിയങ്കരനായ അധ്യാപകൻ, വിദ്യാലയത്തിലെ കുട്ടികളുടെ ചികിത്സാവശ്യങ്ങൾക്ക് ഉപകരിക്കുന്നതിനായി സ്വന്തം അക്കൗണ്ടിൽ നിന്നും 50000 രൂപയുടെ ചെക്ക് പ്രധാനാധ്യാപകൻ ശ്രീ.കെ.ജയചന്ദ്രൻ സാറിന് കൈമാറി. ഒട്ടനവധി വ്യത്യസ്തതയും, പുതുമയാർന്നതുമായ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടായി മാറിയ നമ്മുടെ സഹപ്രവർത്തകന് നന്മ നിറഞ്ഞ ഭാവിയും ഒപ്പം പിറന്നാൾ ആശംസകളും നേരുന്നു. |
Posted: 05 Aug 2018 06:20 AM PDT |
ജില്ലയിലെ മികച്ച സ്ക്ട്ട്, ഗൈഡ് ,ബണ്ണി ഗ്രൂപ്പ് കമ്മിറ്റി Posted: 05 Aug 2018 06:13 AM PDT |
മനോരമ നല്ലപാഠം പുരസ്കാര നിറവിൽ കാലിച്ചാനടുക്കം Posted: 05 Aug 2018 06:02 AM PDT |
Posted: 05 Aug 2018 10:40 AM PDT കർക്കിടക മാസത്തിൽ പത്ത് ഇലക്കറികൾ എന്ന ചൊല്ല് അന്വർത്ത മാക്കിക്കൊണ്ടു നമ്മുടെ സ്കൂളിൽ ഇലക്കറികളുടെ പ്രദർശനം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തിലാണ് ഇത് സംഘടിപ്പിച്ചത്. 27ന് വെള്ളിയാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് വിവിധ ഇലക്കറികൾ കൊണ്ടുവന്ന് ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ഉച്ച ഭക്ഷണത്തിനു ഇത് പങ്കിട്ട് കഴിക്കുകയും ചെയ്തു. |
പിറന്നാൾ സമ്മാനമായി തെങ്ങിൻ തൈ Posted: 05 Aug 2018 05:50 AM PDT |
Posted: 05 Aug 2018 05:48 AM PDT |
Posted: 05 Aug 2018 05:31 AM PDT |
Posted: 05 Aug 2018 05:16 AM PDT രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്നാം തീയ്യതി രാമായണത്തിന്റെ കാലിക പ്രസക്തിയും, രാമായണ പാരായണവും, എഴുത്തച്ഛൻ അനുസ്മരണവും നടത്തി. രാമായണ കഥ കുട്ടികൾക്കായി മുത്തശ്ശിക്കഥയുടെ ചൊൽ വടിവോടെ ശ്രീ.രാജേശ്വരിയമ്മ "രാമകഥാമൃതം " എന്ന പരിപാടിയിൽ അവതരിപ്പിച്ചു.എൽ.പി., യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായിരാമായണം ക്വിസും നടത്തി |
Posted: 05 Aug 2018 04:56 AM PDT |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |